ഇമാറാത്ത് പട്ടാമ്പി ക്രിക്കറ്റ് ലീഗിൽ പങ്കെടുത്ത ടീമുകൾ
Posted On
date_range Updated On
date_range ക്രിക്കറ്റ് പ്രീമിയർ ലീഗ്
ദുബൈ: പട്ടാമ്പിക്കാരുടെ യു.എ.ഇയിലെ കൂട്ടായ്മയായ ഇമാറാത്ത് പട്ടാമ്പി ക്രിക്കറ്റ് ലീഗ് നടത്തി. ഷാർജ സ്കൈലൈൻ യൂനിവേഴ്സിറ്റി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജാബിർ സി. പൊഡോൾസ്കി നയിച്ച ഇ.പി. ഇന്ത്യൻസ് ജേതാക്കളായി. പങ്കെടുത്ത നാലു ടീമുകൾക്കും ട്രോഫിയും മെഡലുകളും നൽകി. പാലക്കാട് എക്സ്പാക്റ്റ് ക്ലബ് സെക്രട്ടറി ഹസ്സൻ പട്ടാമ്പിയെയും സാമൂഹിക പ്രവർത്തകൻ ഹുസൈൻ തട്ടത്താഴത്തിനെയും ഇമാറാത്ത് പട്ടാമ്പി പ്രസിഡന്റ് ഷബീർ പുല്ലാനി െമമന്റോ നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.