ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
Posted On
date_range Updated On
date_range കോവിഡ് പ്രതിസന്ധി : 'വേഗത്തിൽ വീണ്ടെടുക്കുന്ന രാജ്യം' യു.എ.ഇ ആകുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ്
ദുബൈ: കോവിഡ് -19 മഹാമാരിയിൽനിന്ന് ലോകത്ത് അതിവേഗം കരകയറുന്ന രാജ്യമായിരിക്കും യു.എ.ഇ എന്ന് രാജ്യത്തെ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
ആഗോളതലത്തിൽ ഉറ്റുനോക്കുന്ന സാങ്കേതിക വാരാഘോഷമായ ജൈടെക്സ് എന്ന ആഗോള സാങ്കേതിക ഇവേൻറാടെ, 2020 അവസാനിക്കുമ്പോൾ വലിയ വിപ്ലവത്തിനാണ് 2021 സാക്ഷ്യംവഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അടുത്തവർഷം നമ്മുടെ രാജ്യത്തിെൻറ അമ്പതാം വാർഷികവും സുവർണജൂബിലി ആഘോഷവർഷവുമാണ്. പതിവിൽനിന്ന് വ്യത്യസ്തമായിരിക്കും 2021. ഏറെ മാറ്റങ്ങൾക്കും അത്ഭുതങ്ങൾക്കുമായിരിക്കും വരുംവർഷം സാക്ഷിയാവുന്നത് -ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.