ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി വർസൻ ഫാമിലി നടത്തിയ മുസന്ദം ട്രിപ്
Posted On
date_range Updated On
date_range മുസന്ദം ട്രിപ് സംഘടിപ്പിച്ചു
ദുബൈ: ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി വർസൻ ഫാമിലി കൂട്ടായ്മ ഒമാനിലെ മുസന്ദത്തിലേക്ക് ട്രിപ് സംഘടിപ്പിച്ചു.
കമ്മിറ്റി അംഗങ്ങളായ ശഅ്ബാൻ, ഫസൽ പ്രതീക്ഷ, ഷബീറലി, അജിത് സുകുമാർ, സമീറലി, അർഷാദ്, ഷബീർ അബ്ദു, സാനിയാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രഭാതഭക്ഷണത്തോടൊപ്പം ആരംഭിച്ച യാത്രയിൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, സ്പീഡ് ബോട്ടിങ്, ബനാന ബോട്ട് റൈഡ്, കയാക്കിങ്, ഫാമിലി ഫോട്ടോ ഇവന്റ് എന്നിവയും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.