റാസല്‍ഖൈമയില്‍ ഇന്‍കാസിന്റെ നേതൃത്വത്തില്‍ നടന്ന
ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തവര്‍
Posted On
date_range Updated On
date_range റാക് ഇന്‍കാസ് ശുചീകരണ യജ്ഞം
റാസല്‍ഖൈമ: മഹാത്മ ഗാന്ധി 153ാം ജന്മദിനാചരണവും യു.എ.ഇ 51ാം ദേശീയ ദിനാഘോഷവുമായനുബന്ധിച്ച് ശുചീകരണ യജ്ഞം സംഘടിപ്പിച്ച് റാക് ഇന്‍കാസ്. ജസീറ അല്‍ ഹംറ ഹെറിറ്റേജ് വില്ലേജിന് സമീപം കടല്‍തീരം കേന്ദ്രീകരിച്ചായിരുന്നു ശുചീകരണം. റാക് ഇന്‍കാസ് വര്‍ക്കിങ് പ്രസിഡന്റ് നാസര്‍ അല്‍ദാന ഉദ്ഘാടനം ചെയ്തു. വേസ്റ്റ് മാനേജ്മെന്റ് ഏജന്‍സി വിഭാഗത്തിലെ മൊയ്തുണ്ണി, സെക്രട്ടറി ഫൈസല്‍ പനങ്ങാട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.