അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ്, പു​തു​വ​ത്സ​ര, റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷം

ക്രി​സ്മ​സ് പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ചു

അ​ജ്മാ​ൻ: അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ അ​ജ്മാ​ൻ ഹീ​ലി​യോ അ​ൽ റൗ​ദ ഫാം ​ഹൗ​സി​ൽ 27, 28 തീ​യ​തി​ക​ളി​ലാ​യി ക്രി​സ്മ​സ് പു​തു​വ​ത്സ​ര റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

200ഓ​ളം കു​ടും​ബാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. വി​വി​ധ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്റ് വി​ജ​യ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ൻ പാ​റ​യി​ൽ, ട്ര​ഷ​റ​ർ ബി​ജോ​യ് ദാ​സ്, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ബാ​ബു വ​ർ​ഗീ​സ്, ക​ബീ​ർ ചാ​ന്നാ​ങ്ക​ര, ഭാ​ര​വാ​ഹി​ക​ളാ​യ ന​വാ​സ് തേ​ക്ക​ട, ഷ​ഫീ​ഖ് വെ​ഞ്ഞാ​റ​മൂ​ട്, സ​ർ​ഗാ റോ​യ്, അ​ഭി​ലാ​ഷ് മ​ണ​മ്പൂ​ർ, പ്ര​ഭാ​ത നാ​യ​ർ, ബി​ന്ത്യ അ​ഭി​ലാ​ഷ്, മു​നീ​റ സ​ലീം, അ​രു​ണ അ​ഭി​ലാ​ഷ്, സ​ലീം ക​ല്ല​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - christmas-newyear celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.