ചെറുകുന്ന് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഫുട്ബാൾ മത്സരത്തിൽ
ജേതാക്കളായ ഫ്രാസികോം എഫ്.സി പള്ളിച്ചാൽ ടീം
Posted On
date_range Updated On
date_range ചെറുകുന്ന് ഫെസ്റ്റ് സംഘടിപ്പിച്ചു
ദുബൈ: ഇ.കെ.ഡബ്ല്യു ചെറുകുന്നിന്റെ ആഭിമുഖ്യത്തിൽ ദുബൈ അബുഹൈലിൽ ചെറുകുന്ന് ഫെസ്റ്റ് നടന്നു.
ഫെസ്റ്റിനോടനുബന്ധിച്ചു വാട്ട്സ് കപ്പ് ഫുട്ബാളിന്റെ എട്ടാമത് സീസണും വെറ്ററൻസ് ഫുട്ബാൾ മാച്ചും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വ്യത്യസ്തങ്ങളായ മത്സരങ്ങളും അരങ്ങേറി. വാട്ട്സ് കപ്പ് ഫുട്ബാൾ സീസൺ എട്ട് ഫൈനൽ മത്സരത്തിൽ ടേസ്റ്റി നെല്ലിക്ക എഫ്.സിയെ പരാജയപ്പെടുത്തി ഫ്രാസികോം എഫ്.സി പള്ളിച്ചാൽ ജേതാക്കളായി. ടൂർണമെന്റിലെ മികച്ച താരമായി ഷെമീറിനെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.