Posted On
date_range Updated On
date_range കരിയർ ഗൈഡൻസ് മീറ്റ്
ദുബൈ: കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി ശനിയാഴ്ച അബുഹൈൽ ദുബൈ കെ.എം.സി.സി ഹാളിൽ കരിയർ ഗൈഡൻസ് മീറ്റും അവാർഡ് സായാഹ്നവും സംഘടിപ്പിക്കും.
വിദ്യാർഥികൾക്ക് പഠന കോഴ്സുകളെ കുറിച്ച് അവബോധം നൽകുന്നതോടൊപ്പം പ്ലസ് ടു, പത്താം തരം പരീക്ഷയിൽ പാസായ സംഘടനാ സാരഥികളുടെ മക്കളെ ആദരിക്കുകയും ചെയ്യും. മാധ്യമ, സാഹിത്യ സന്നദ്ധസേവന രംഗത്ത് പ്രവർത്തിക്കുന്ന ഷിനോജ് കെ. ഷംസുദ്ദീൻ, റസീന ഹൈദർ, ഫവാസ് ചേറ്റുവ എന്നിവരെ പുരസ്കാരം നൽകി ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.