കോഴിക്കോട്​ സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ദുബൈയിൽ നിര്യാതനായി.​ കുറ്റ്യാടി മുള്ളൻകുന്ന് നവാസാണ്​​ (41) മരിച്ചത്​. ദുബൈയിൽ സ്വകാര്യ സ്​ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

പിതാവ്​: ദേവർപറമ്പിൽ മുഹമ്മദ്​. മാതാവ്​: ജമീല. ഭാര്യ: നജീറ. മക്കൾ: മുഹമ്മദ് റയാൻ, മുഹമ്മദ് റഹംദിൽ, ആമിന മെഹ്റിൻ, ആലിയ അമ്രീൻ. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ സുഹൃത്തുക്കൾ അറിയിച്ചു.

Tags:    
News Summary - Uae death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.