ദു​ബൈ​യി​ൽ നി​ന്ന്​ ഷാ​ർ​ജ​യി​ലേ​ക്കും അ​ജ്​​മാ​നി​ലേ​ക്കും പു​തി​യ ബ​സു​ക​ൾ

ദു​ബൈ: ഷാ​ർ​ജ​യി​ലേ​ക്കും അ​ജ്​​മാ​നി​േ​ല​ക്കു​മു​ള്ള യാ​ത്ര കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കാ​ൻ കൂ​ടു​ത​ൽ ബ​സു​ ക​ളു​മാ​യി ദു​ബൈ റോ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി. നാ​ല്​ പു​തി​യ ഇ​ൻ​റ​ർ​സി​റ്റി ബ​സു​ക​ളാ​ണ് ​ ആ​രം​ഭി​ക്കു​ന്ന​ത്. പു​ല​ർ​ച്ചെ അ​ഞ്ചു മു​ത​ൽ രാ​ത്രി 11 വ​രെ ഇൗ ​ബ​സു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ അ​തി​രാ​വി​ലെ പു​റ​പ്പെ​ടു​ന്ന​വ​ർ​ക്കും ​ജോ​ലി​യും സ​ന്ദ​ർ​ശ​ന​ങ്ങ​ളും ക​ഴി​ഞ്ഞ്​ വൈ​കി മ​ട​ങ്ങു​ന്ന​വ​ർ​ക്കും അ​നു​ഗ്ര​ഹ​മാ​കും പു​തി​യ സ​ർ​വീ​സു​ക​ൾ.

പു​തി​യ ബ​സ്​ ന​മ്പ​റു​ക​ളും റൂ​ട്ടും

E311 റാ​ഷി​ദീ​യ മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ ഷാ​ർ​ജ ജു​ബൈ​ൽ ബ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​
E315 ഇ​ത്തി​സ​ലാ​ത്ത്​ മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ ഷാ​ർ​ജ മു​വൈ​ലാ ബ​സ്​ സ്​​േ​റ്റ​ഷ​നി​ലേ​ക്ക്​
E316 റാ​ഷി​ദീ​യ മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ ഷാ​ർ​ജ എ​യ​ർ​പോ​ർ​ട്ട്​ റോ​ഡ്​ അ​ൽ നൂ​ഫ്​ ഇ​ൻ​റ​ർ​ചേ​ഞ്ചി​േ​ല​ക്ക്​
E411 ഇ​ത്തി​സ​ലാ​ത്ത്​ മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ അ​ജ്​​മാ​ൻ ബ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്

Tags:    
News Summary - bus-sharjah-ajman-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.