Posted On
date_range Updated On
date_range ബ്രോഷർ പ്രകാശനം ചെയ്തു
അബൂദബി: രാമന്തളി സ്പോർട്സ് ഡെവലപ്മെൻറ് ആൻഡ് റിസർച്ച് അക്കാദമി യു.എ.ഇയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫുട്ബാൾ ടൂർണമെൻറിെൻറ ബ്രോഷർ യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡൻറ് സുധീർകുമാർ ഷെട്ടി അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ ജനറൽ സെക്രട്ടറിയും ആർ.എസ്.ഡി.എ ചെയർമാനുമായ ഉസ്മാൻ കരപ്പാത്തിന് നൽകി പ്രകാശനം ചെയ്തു. അബുദാബി ആംഡ് ഫോഴ്സ് മൈതാനത്ത് 24 ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ആൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് മത്സരം ഫെബ്രുവരി 23നാണ്. ഇബ്രാഹിം മുണ്ടക്കാൽ, യു.കെ. അബ്ദുൽ അസീസ്, സക്കറിയ നക്കാരൻ, ഇബ്രാഹിം കുടുക്കിൽ, ഫക്രുഷാ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.