Posted On
date_range Updated On
date_range സ്തനാർബുദ ബോധവത്കരണ ക്യാമ്പ്
അജ്മാന്: അൽ അമീർ ഇംഗ്ലീഷ് സ്കൂൾ ജബൽ സിന മെഡിക്കൽ സെന്ററുമായി സഹകരിച്ച് സ്തനാർബുദ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഗൈനക്കോളജിസ്റ്റ് ഡോ. സജിത സജാദ് ബോധവത്കരണ ക്ലാസെടുക്കും. ‘നിങ്ങളുടെ അവബോധം ജീവൻ രക്ഷിക്കും’ എന്ന തലക്കെട്ടില്‍ സ്കൂള്‍ അങ്കണത്തില്‍ ഒക്ടോബർ 28ന് രാവിലെ 10 മുതൽ 11 വരെയാണ് പരിപാടി നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.