ഡോ. ​കെ.​എം. മ​ഞ്ജു​ള​യു​ടെ ‘സൗ​ഹൃ​ദ​പ്പ​ട​ർ​പ്പി​ലെ വാ​ക് സ​ഞ്ചാ​രം’ എ​ന്ന കൃ​തി അ​വ​ർ ഓ​ൺ ബോ​യ്സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ശ്രീ​വ​ത്സ​ൻ മു​രു​ക​ർ ഷ​മി​ത സ​ലീ​തി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

ഷാ​ർ​ജ: ഡോ. ​കെ.​എം. മ​ഞ്ജു​ള​യു​ടെ ഓ​ർ​മ​ക്കു​റി​പ്പു​ക​ളു​ടെ സ​മാ​ഹാ​ര​മാ​യ ‘സൗ​ഹൃ​ദ​പ്പ​ട​ർ​പ്പി​ലെ വാ​ക് സ​ഞ്ചാ​രം’ എ​ന്ന കൃ​തി പ്ര​കാ​ശ​നം ചെ​യ്തു.

പ്ര​വാ​സി ബു​ക്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​വ​ർ ഓ​ൺ ബോ​യ്സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ശ്രീ​വ​ത്സ​ൻ മു​രു​ക​ർ ഷ​മി​ത സ​ലീ​തി​ന് ന​ൽ​കി​ക്കൊ​ണ്ടാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. പ്ര​വീ​ൺ പാ​ല​ക്കീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ര​ഘു​മാ​ഷ് പു​സ്ത​ക പ​രി​ച​യം ന​ട​ത്തി. ദൃ​ശ്യ ഷൈ​ൻ, ജോ​ർ​ജ് വ​ർ​ഗീ​സ്, മി​ലി, അ​ജി എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ഡോ.​കെ.​എം. മ​ഞ്ജു​ള മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Tags:    
News Summary - Book published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.