Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് നടത്തി
ഷാർജ: കൊറോണ കാലഘട്ടത്തിൽ രക്തത്തിെൻറ ആവശ്യകത മനസ്സിലാക്കി പ്രവാസി ഇന്ത്യ ഷാർജയുടെ നേതൃത്വത്തിൽ ഷാർജ ബ്ലഡ് ഡോണേഷൻ സെൻററുമായി സഹകരിച്ച് രക്തദാനം നടത്തി. നിരവധി പ്രവർത്തകർത്തകരും സഹകാരികളും പങ്കെടുത്തു. ബശീർ അലത്ത്, സാദിഖ്, അഷ്റഫ് വേളം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.