ദുബൈ: ജോയ് ആലുക്കാസ് പ്രണയദിനം അവിസ്മരണീയമാക്കാന്വാലന്റെയിന്സ് ഡേ ഓഫർ പ്രഖ്യാപിച്ചു. മനോഹാരിതയും, ചാരുതയും സമ്മേളിക്കുന്ന ജനപ്രിയ ശേഖരമായ ‘ബി മൈന്‍-ഹാര്‍ട്ട് ടു ഹാര്‍ട്ട് കലക്ഷനാണ്’ അവതരിപ്പിച്ചിരിക്കുന്നത്.
ഫെബ്രുവരി 16 വരെ 3,000 ദിർഹമിന്റെ വജ്രവും, അമൂല്യ രത്നാഭരണങ്ങളും പര്‍ച്ചേസ് ചെയ്യുമ്പോള്‍ 200 ദിര്‍ഹത്തിന്റെ ഗിഫ്റ്റ് വൗച്ചര്‍ ഉള്‍പ്പെടെ സൗജന്യമായി ലഭിക്കും. കൂടാതെ പഴയ സ്വര്ണക്കൈമാറ്റത്തില് പൂജ്യം ശതമാനം കിഴിവും ഡയമണ്ട് എക്സ്ചേഞ്ചില്‍ 100 ശതമാനം മൂല്യവും ലഭ്യമാകും.
‘ബി മൈന്‍- ഹാര്‍ട്ട് ടു ഹാര്‍ട്ട്’ ശേഖരത്തില്‍ മനോഹരമായ വജ്രാഭരണങ്ങളും പ്രത്യേകമായി രൂപകല്പന ചെയ്ത മനോഹര പെന്‍ഡന്റ് സെറ്റുകളും ഒരുക്കിയതായി ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. അതുല്യവും വൈവിധ്യവുമായ ഈ ആഭരണ ശേഖരങ്ങള്‍ക്കായി ജോയ് ആലുക്കാസിന്റെ വിവിധ ഷോറൂമുകള്‍ സന്ദര്‍ശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.