ബാ​വി​ക്ക​ര കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി സം​ഗ​മം അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബാ​വി​ക്ക​ര കൂ​ട്ടാ​യ്മ​ പ്ര​വാ​സി സം​ഗ​മം

അ​ജ്മാ​ന്‍: ബാ​വി​ക്ക​ര കൂ​ട്ടാ​യ്മ​യു​ടെ പ്ര​വാ​സി സം​ഗ​മ​വും ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റും അ​ജ്മാ​ന്‍ തും​ബൈ സ്പോ​ര്‍ട്സ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്നു. അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ര്‍മാ​ന്‍ ഷ​രീ​ഫ് ബാ​വി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൊ​യ്തീ​ന്‍ പ​ന്ന​ടു​ക്കം, മു​ഹ​മ്മ​ദ് സാ​ദി​ഖ് എ​ന്നി​വ​രെ​യും യു.​എ.​ഇ​യി​ല്‍ 25 വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി​യ ബാ​വി​ക്ക​ര നി​വാ​സി​ക​ളെ​യും ആ​ദ​രി​ച്ചു.

ക​ണ്‍വീ​ന​ര്‍ ഉ​നൈ​സ് സ്വാ​ഗ​ത​വും ആ​ഷി​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ല്‍ ഫ​യ​ര്‍ വാ​ള്‍സ് ബാ​വി​ക്ക​ര​യെ തോ​ൽ​പി​ച്ച് വൈ​റ്റ് കാ​പ്സ് ബാ​വി​ക്ക​ര ജേ​താ​ക്ക​ളാ​യി. പ്ലെ​യ​ര്‍ ഓ​ഫ് ദി ​മാ​ച്ചാ​യി ഉ​നൈ​സ് മീ​ത്ത​ലി​നെ​യും ബൗ​ള​റാ​യി റാ​ഷി​ദ് കു​ട്ടി​യാ​ന​ത്തെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Bavikkara Community Pravasi Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.