അബൂദബി പ്രവാസി കൂട്ടായ്മ ലഹരി ഉപയോഗത്തിനെതിരെ നടത്തിയ ബോധവത്കരണ കാമ്പയിനിൽ പങ്കെടുത്തവർ
അബൂദബി: കേരളത്തിൽ വ്യാപകമാവുന്ന മയക്കുമരുന്ന് ഉപയോഗങ്ങൾക്കും അക്രമ കൊലപാതക സംഭവങ്ങൾക്കുമെതിരെ അടിവാരം അബൂദബി പ്രവാസി കൂട്ടായ്മ ശക്തമായ ആശങ്ക രേഖപ്പെടുത്തുകയും ബോധവത്കരണ കാമ്പയിനും നടത്തി. നാടിനു നന്മയുള്ള എല്ലാ പ്രവർത്തനങ്ങളോടും നിസ്വാർഥമായി സഹകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. ബഷീർ പുളിക്കൽ, ഷബീബ് അടിവാരം, ഷൗക്കത്ത് കല്ലൻതൊടി, ഇദ്രീസ് മണ്ണിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.