Posted On
date_range Updated On
date_range അറബ് കപ്പ്: യു.എ.ഇ–മോറിത്താനിയ മത്സരം ഇന്ന്
ദോഹ: അറബ് കപ്പിൽ ഗ്രൂപ് 'ബി'യിൽ മോറിത്താനിയയും യു.എ.ഇയും തമ്മിൽ വെള്ളിയാഴ്ച ഖത്തറിലെ റാസ് അബൂഅബൂദിൽ പന്തുതട്ടും. ആദ്യ കളിയിൽ യു.എ.ഇ ജയിച്ചപ്പോൾ, മോറിത്താനിയ തുനീഷ്യയോട് 5-1ന് തോറ്റിരുന്നു. തുനീഷ്യയും സിറിയയും തമ്മിൽ അൽബെയ്ത് സ്റ്റേഡിയത്തിലാണ് ഗ്രൂപ്പിലെ രണ്ടാം മത്സരം.
വെള്ളിയാഴ്ച അവധി ദിനം കൂടിയായതിനാൽ ഇന്ന് മുഴുവൻ വേദികളിലേക്കും കാണികളുടെ ഒഴുക്കുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.