മ​ജ്‍ലി​സ് ദോ​ഹ ചാ​പ്റ്റ​ർ വാ​ർ​ഷി​ക കു​ടും​ബ​സ​മ്മേ​ള​ന​ത്തി​ൽ ആ​റ്​ പ​തി​റ്റാ​ണ്ട്​ പി​ന്നി​ട്ട പ്ര​വാ​സി​ക​ളെ ആ​ദ​രി​ക്കു​ന്നു

മജ്‍ലിസ് ദോഹ ചാപ്റ്റർ വാർഷിക കുടുംബ സമ്മേളനം

ദോ​ഹ: മ​ജ്‍ലി​സ് ദോ​ഹ ചാ​പ്റ്റ​ർ വാ​ർ​ഷി​ക കു​ടും​ബ സ​മ്മേ​ള​നം ന​ട​ന്നു. ദോ​ഹ എം.​ഇ.​എ​സ് സ്കൂ​ളി​ൽ ഖ​ത്ത​ർ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്​ മു​സ്ത​ഫ ക​ള്ളി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​റ് പ​തി​റ്റാ​ണ്ടാ​യി പ്ര​വാ​സി​ക​ളാ​യ എ.​കെ. ഉ​സ്മാ​ൻ (മു​ഹ​മ്മ​ദ് അ​ൽ മു​ഫ്ത റെ​ന്‍റ്​ എ ​കാ​ർ), എം.​പി. ഷാ​ഫി (എം.​പി ട്രേ​ഡേ​ഴ്സ്), അ​ഷ്റ​ഫ് (സ​ഫ വാ​ട്ട​ർ) എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

മ​ജ്‍ലി​സ് ചെ​യ​ർ​മാ​ൻ സി.​എ. സ​ലീം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. അ​ബ​ദു​ൽ ജ​ബ്ബാ​ർ, ട്ര​ഷ​റ​ർ ബ​ക്ക​ർ പെ​ൻ​കോ, പി.​ആ​ർ സെ​ക്ര​ട്ട​റി ആ​തി​ര റ​ഷീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ഫാ​സി​ൽ ഹ​മീ​ദ് സ്വാ​ഗ​ത​വും എം.​സി. മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. 

Tags:    
News Summary - Annual family gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.