അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ പു​തു​വ​ർ​ഷാ​ഘോ​ഷം

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ര​ണ്ടു​ദി​വ​സ​ത്തെ ആ​ഘോ​ഷ​ത്തി​ൽ പാ​ട്ടും നൃ​ത്ത​വും വി​വി​ധ ക​ലാ​കാ​യി​ക സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി. പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റ് ര​ക്ഷാ​ധി​കാ​രി​യും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ജോ.​ ​ട്ര​ഷ​റ​റു​മാ​യ ബാ​ബു വ​ർ​ഗീ​സ്, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​സ്. ച​ന്ദ്ര​ബാ​ബു, ഖാ​ൻ പാ​റ​യി​ൽ, ബി​ജോ​യ് ദാ​സ്, വി​ജ​യ​ൻ നാ​യ​ർ, സ​ർ​ഗ റോ​യ്, ന​വാ​സ് തേ​ക്ക​ട, ഷ​ഫീ​ഖ് വെ​ഞ്ഞാ​റ​മൂ​ട്, അ​ഭി​ലാ​ഷ് മ​ണ​മ്പൂ​ർ, പ്ര​ഭാ​ത് നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ച് വ​ര​വേ​റ്റു. ര​ക്ഷാ​ധി​കാ​രി​യും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റു​മാ​യ അ​ഡ്വ. വൈ.​എ റ​ഹീം പു​തു​വ​ത്സ​ര സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.അ​ഡ്വ. സ്മി​നു സു​രേ​ന്ദ്ര​ൻ, സ​ലിം ക​ല്ല​റ, ജ്യോ​തി ല​ക്ഷ്മി, അ​രു​ണ അ​ഭി​ലാ​ഷ്, അ​ജീ​ന ശ​ഫീ​ഖ്, മു​നീ​റ സ​ലീം, രാ​ധി​ക സ്മി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Ananthapuri Pravasi Association New Year Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.