Posted On
date_range Updated On
date_range ഓൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ്
ഫുജൈറ: സ്ട്രൈക്കേഴ്സ് എഫ്.സി ഫുജൈറ സംഘടിപ്പിക്കുന്ന ഒന്നാമത് റാമിസ് മെമ്മോറിയൽ ഓൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഡിസംബർ ഒന്നിന് വൈകീട്ട് മൂന്നു മണിക്ക് ഫുജൈറ സ്റ്റേഡിയത്തിൽ നടക്കും. കേരള എക്സ്പാക്ട്സ് ഫുട്ബാൾ അസോസിയേഷന്റെ (കെ.ഇ.എഫ്.എ) അംഗീകൃത 16 ടീമുകൾ ടൂർണമെന്റിൽ മത്സരിക്കും. ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാപനങ്ങൾക്ക് യഥാക്രമം 7000, 3500, 2000, 1000 ദിർഹം വീതം കാഷ് പ്രൈസും ട്രോഫികളും സമ്മാനമായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.