Posted On
date_range Updated On
date_range അൽ ഹിദായ സെന്റർ സഹായം കൈമാറി
മനാമ: ഭൂകമ്പ ദുരിതത്തിൽ പ്രയാസമനുഭവിക്കുന്ന സിറിയൻ ജനതക്ക് സഹായ ഹസ്തവുമായി അൽ ഹിദായ സെന്റർ മലയാള വിഭാഗം. 215ഓളം കമ്പിളിപ്പുതപ്പുകൾ ഹിദായ സെന്റർ കോഓഡിനേറ്റർ എം.പി. സക്കീർ സിറിയൻ എംബസി കൗൺസിലർ ഖാലിദ് തട്ടാന്‍ കൈമാറി. വിഷമഘട്ടത്തിൽ ബഹ്റൈനിലെ മനുഷ്യസ്നേഹികൾ, വിശിഷ്യ ഇന്ത്യൻ പ്രവാസികൾ നൽകുന്ന സഹായങ്ങളെ സിറിയ ഏറ്റവും കൂടുതൽ വിലമതിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.