Posted On
date_range Updated On
date_range എയർ അറേബ്യ അബൂദബിയിൽ മുംബൈ സർവിസ് തുടങ്ങി
അബൂദബി: ഷാർജയുടെ ഔദ്യോഗിക വിമാനമായ എയർ അറേബ്യ അബൂദബിയിൽനിന്ന് മുംബൈയിലേക്ക് സർവിസ് തുടങ്ങി.
അടുത്തമാസം 12 മുതലാണ് എയർ അറേബ്യ അബൂദബി വിമാനങ്ങൾ ഇന്ത്യയിലെ മുംബൈയിലേക്ക് സർവിസ് ആരംഭിക്കുക. ഷാർജയുടെ ഉടമസ്ഥതയിലെ എയർ അറേബ്യയുമായി കൈകോർത്ത് അബൂദബി ആരംഭിച്ച ചെലവ് കുറഞ്ഞ വിമാന സർവിസാണ് എയർ അറേബ്യ അബൂദബി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.