യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ​ക്ക്​ കെ.​എം.​സി.​സി എ​ൻ​മ​ക​ജെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണം

കെ.​എം.​സി.​സി​ സ്വീ​ക​ര​ണം

ദു​ബൈ: ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം യു.​എ.​ഇ​യി​ലെ​ത്തി​യ യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ ജെ.​എ​സ് രാ​ധാ​കൃ​ഷ്ണ​നും അ​ബൂ​ബ​ക്ക​ർ പെ​ർ​ദ​ന​ക്കും അ​ബൂ​ഹൈ​ൽ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത്​ സ്വീ​ക​ര​ണം ന​ൽ​കി. ദു​ബൈ കെ.​എം.​സി.​സി എ​ൻ​മ​ക​ജെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ് ഷേ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​സ​ൻ കു​ദു​വ സ്വാ​ഗ​തം പ​റ​ഞ്ഞു.

ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മു​സ്​​ലിം ലീ​ഗ് കാ​സ​ർ​കോ​ട് ജി​ല്ല പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം അ​ബൂ​ബ​ക്ക​ർ പെ​ർ​ദ​ന, ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് സ​ലാം ക​ന്യ​പ്പാ​ടി, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ മൊ​ഹ്സി​ൻ, ട്ര​ഷ​റ​ർ ഡോ. ​ഇ​സ്മാ​യി​ൽ മൊ​ഗ്രാ​ൽ ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ മൊ​യ്‌​ദീ​ൻ അ​ബ്ബ മ​ഞ്ചേ​ശ്വ​രം, സു​ബൈ​ർ അ​ബ്ദു​ല്ല, മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം ബേ​രി​കെ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​ഫു​ദ്ദീ​ൻ മൊ​ഗ്രാ​ൽ, യൂ​സ​ഫ് ഷേ​ണി, മു​ഹ​മ്മ​ദ്‌ ക​ളാ​യി, മു​നീ​ർ ബേ​രി​ക്കെ, താ​ത്തു ത​ൽ​ഹ​ത്ത് ഇ​ബ്രാ​ഹിം ന​ൽ​ക, മു​സ്താ​ക് ബ​ജ​കു​ട​ൽ, ത​ൻ​വീ​ർ പെ​ർ​ള, അ​സീ​സ് ബാ​ര​ടു​ക്ക, ഷ​റാ​ഫ​ത്ത​ലി ബ​ജ​ക്കു​ട​ൽ, കു​ഞ്ഞ​മ്മ​ദ് ഷേ​ണി, ഇ​ബ്രാ​ഹിം മോ​ഗ​ർ, റ​ഫീ​ഖ് മ​ണി​യ​മ്പാ​റ, സാ​ദി​ഖ് ഷേ​ണി, ആ​ഷി​ക് മി​യ, മാ​ർ​ഷാ​ദ് ബം​ഗ​ലെ, അ​ഷ്‌​റ​ഫ്‌ ച​വ​ർ​ക്കാ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

News Summary - Acceptance of K.M.C.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.