ദുബൈ: അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വിദ്യാരംഭം ചടങ്ങ് ഒക്ടോബർ രണ്ടിന് അസോസിയേഷൻ ഹാളിൽ നടത്തും. രാവിലെ 6.30ന് ആരംഭിക്കുന്ന ചടങ്ങിൽ കവിയും മാധ്യമപ്രവർത്തകനുമായ പ്രഭാവർമ മുഖ്യാതിഥി ആയി പങ്കെടുത്ത് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനൽകും. പരിപാടിയിൽ പങ്കെടുക്കുന്നതിനായി www.akcaf.org ൽ രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക് 0507740338, 0506748136, 0509198740 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.