അക്കാഫ് അസോസിയേഷന് ദുബൈ ഹെൽത്തിന്റെ പ്രശംസാപത്രം നൽകുന്നു
Posted On
date_range Updated On
date_range അക്കാഫ് അസോസിയേഷൻ പ്രശംസാപത്രം ഏറ്റുവാങ്ങി
ദുബൈ: ലോക ബ്ലഡ് ഡൊണേഷൻ ദിനത്തോടനുബന്ധിച്ച് അക്കാഫ് അസോസിയേഷന് ദുബൈ ആരോഗ്യവകുപ്പിന്റെ പ്രശംസാപത്രം. കഴിഞ്ഞ ഒരു വർഷം അക്കാഫ് അസോസിയേഷൻ ബ്ലഡ് ഡൊണേഷൻ ക്ലബ് നടത്തിയ രക്തദാനക്യാമ്പ് അടക്കമുള്ള പ്രവർത്തനങ്ങളെ മാനിച്ചാണ് പ്രശംസാപത്രം കൈമാറിയത്. ബ്ലഡ് ഡൊണേഷൻ സെന്റർ ഡയറക്ടർ ഡോ. മേയ് റഊഫിൽനിന്ന് അക്കാഫ് അസോസിയേഷൻ സെക്രട്ടറി ദീപു എ.എസ്., വൈസ് പ്രസിഡന്റ് വെങ്കിട് എസ്. മോഹൻ, ബ്ലഡ് ഡൊണേഷൻ ക്ലബ് പ്രതിനിധി എസ്.പി. ഉണ്ണികൃഷ്ണൻ എന്നിവർ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.