അബൂദബി: 2025ന്റെ ആദ്യ രണ്ടുമാസം കൊണ്ട് അബൂദബിയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടന്നത് 1724 കോടി ദിര്‍ഹമിന്റെ ഇടപാടുകള്‍. 1റിയല്‍ എസ്റ്റേറ്റ് മേഖലയുടെ കരുത്ത് ചൂണ്ടിക്കാട്ടുന്ന ഇത്രയും ഉയര്‍ന്ന തുക വന്നതിലൂടെ 980 കോടി ദിര്‍ഹവും 2352 അയ്യായിരത്തിലേറെ ഇടപാടുകളിലൂടെയാണ്.
2676 വില്പന പണയ ഇടപാടിലൂടെ 720 കോടി ദിര്‍ഹവുമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സമാഹരിക്കപ്പെട്ടത്. വിശ്വസനീയ റിയല്‍ എസ്റ്റേറ്റ് നിക്ഷേപ കേന്ദ്രമെന്ന അബൂദബിയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതു കൂടിയാണ് ഇടപാടുകളിലെ ഈ വളർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.