Posted On
date_range Updated On
date_range വിസിറ്റ് വിസയിലെത്തിയ പത്തനംതിട്ട സ്വദേശി അൽ ഐനിൽ നിര്യാതനായി
അൽഐൻ: വിസിറ്റ് വിസയിൽ അൽ ഐനിൽ എത്തിയ പത്തനംതിട്ട സ്വദേശി നിര്യാതനായി. പത്തനംതിട്ട ഏനാത്ത് എലങ്ങമംഗലം സ്വദേശി പാലത്തടത്തിൽ പുത്തൻവീട് സാജു വർഗീസ് (41) ആണ് മരിച്ചത്. അൽഐൻ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് സന്നദ്ധ പ്രവർത്തകർ അറിയിച്ചു. പിതാവ്: ഗീവർഗീസ്. മാതാവ്: പൊന്നമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.