Posted On
date_range Updated On
date_range നാദാപുരം സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: കോഴിക്കോട് നാദാപുരം മുടവന്തേരി കൂനന്‍റവിട മഹമൂദ് (64) ദുബൈയിൽ നിര്യാതനായി. സോനാപൂരിൽ ഗ്രോസറി നടത്തുകയായിരുന്നു.
ഹൃദയാഘാതമാണ മരണ കാരണം. മക്കൾ: അഫ്സൽ, അസ്മ, ഹഫ്സ, അഫീദ, അഷ്മില. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.