കെ.ഇ.ടി കേരള എമർജൻസി ടീം യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
Posted On
date_range Updated On
date_range അൽ ഹിസ്സ മറൈൻ ഇലക്ടോമെക് ജീവനക്കാർക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
അജ്മാൻ: കെ.ഇ.ടി കേരള എമർജൻസി ടീം യു.എ.ഇ ചാപ്റ്ററും ആസ്റ്റർ ഹെൽത്ത് കെയറും സംയുക്തമായി അൽ ഹിസ്സ മറൈൻ ഇലക്ടോമെക് ജീവനക്കാർക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അജ്മാൻ ലേബർ ക്യാമ്പിൽ രാവിലെ 10 മണി മുതൽ രണ്ടുമണി വരെ മെഡിക്കൽ ക്യാമ്പിന് വനിത വിഭാഗം അംഗങ്ങളായ റസിയ, റംലത്, അഞ്ജലി എന്നിവർക്കൊപ്പം സുബൈർ കെ.പി കാഞ്ഞങ്ങാട്, സജീർ ഇരുട്ടി, സിദ്ദീക്ക് കൊടുങ്ങല്ലൂർ, സുനീർ മുക്കം, ഷരീഫലി കുളമുള്ളി, സിദ്ദീക്ക് ചാലിശേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.