ഗോ കൈറ്റിനൊപ്പം പട്ടം പോലൊരു യാത്ര

യാത്ര​​ക​​ൾ എ​​പ്പോ​​ഴും സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ വി​​ശാ​​ല​​മാ​​യ അ​​നു​​ഭ​​വം സ​​മ്മാ​​നി​​ക്കു​​ന്ന​​താ​​ക​​ണം. എ​​ന്നാ​​ൽ, പ​​ല​​ർ​​ക്കും ഈ ​​അ​​നു​​ഭൂ​​തി യാ​​ത്ര ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് ഏ​​റെ മു​​മ്പേ ​ത​​ന്നെ ഇ​​ല്ലാ​​താ​​യി​​ട്ടു​​ണ്ടാ​​കും. രേ​​ഖ​​ക​​ള​​ട​​ക്കം ക​​ട​​ലാ​​സു പ​​ണി​​ക​​ൾ ശ​​രി​​യാ​​ക്കു​​ന്ന ത​​ത്ര​​പ്പാ​​ട് കാ​​ത്തി​​രി​​പ്പി​​ന്‍റെ സു​​ഖം ന​​ഷ്ട​​പ്പെ​​ടു​​ത്തും. വി​​സ, അ​​പ്രൂ​​വ​​ൽ, സ​​മ​​യ​​ക്ര​​മം എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള ആ​​ധി​​ക​​ൾ​​ക്കൊ​​പ്പം ‘ഞാ​​ൻ വ​​ല്ല​​തും മ​​റ​​ന്നു​​പോ​​യോ’ എ​​ന്ന ആ​​ശ​​ങ്ക കൂ​​ടി​​യു​​ണ്ടാ​​കും. അ​​ഥ​​വാ, പ​​രി​​പാ​​ടി പ്ലാ​​ൻ ചെ​​യ്യു​​ക​​യെ​​ന്ന സ​​മ്മ​​ർ​​ദം യാ​​ത്ര​​യു​​ടെ സ​​ന്തോ​​ഷം ത​​ന്നെ കെ​​ടു​​ത്തി​​ക്ക​​ള​​യും. യാ​​ത്ര​​ക​​ളു​​ടെ ര​​സം കൊ​​ല്ലി​​യാ​​കു​​ന്ന ഇ​​ത്ത​​രം അ​​നു​​ഭ​​വ​​ങ്ങ​​ൾ മാ​​റ്റി​​യെ​​ടു​​ക്കു​​ക​​യാ​​ണ്​​ ‘ഗോ ​​കൈ​​റ്റ്​ ട്രാ​​വ​​ൽ​​സ്​ ആ​​ൻ​​ഡ്​ ടൂ​​ർ​​സി’​​ന്‍റെ ല​​ക്ഷ്യം. ഒ​​രു പ​​ട്ടം പ​​റ​​ത്തു​​ന്ന ആ​​ല​​സ്യ​​ത്തി​​ൽ യാ​​ത്ര​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ ക​​ഴി​​യു​​ന്ന രീ​​തി​​യി​​ലാ​​ണ്​ ‘ഗോ ​​കൈ​​റ്റി’​​ൽ യാ​​ത്ര​​ക​​ൾ രൂ​​പ​​ക​​ൽ​​പ​​ന ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. യാ​​ത്ര ചെ​​യ്യു​​ന്ന​​വ​​ന് സ്വ​​ത​​ന്ത്ര​​മാ​​യി പ​​റ​​ക്കാ​​നാ​​ക​​ണം. പു​​റം കാ​​ഴ്ച​​ക​​ൾ ആ​​സ്വ​​ദി​​ക്ക​​ണം. സ​​ഞ്ചാ​​രം അ​​നു​​ഭ​​വ​​വേ​​ദ്യ​​മാ​​ക​​ണം. അ​​തി​​ന്‍റെ അ​​നു​​ഭൂ​​തി​​യി​​ൽ നി​​റ​​ഞ്ഞു​​നി​​ൽ​​ക്ക​​ണം. അ​​തി​​ന് ‘ഗോ ​​കൈ​​റ്റ്’ എ​​ന്തു ചെ​​യ്യും? ഭ​​ദ്ര​​മാ​​യി, അ​​ദൃ​​ശ്യ​​മാ​​യി, ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​ത്തോ​​ടെ ആ ​​ച​​ര​​ട് മു​​റു​​കെ പി​​ടി​​ച്ച് അ​​വ​​ർ കൂ​​ടെ​​യു​​ണ്ടാ​​കും. പി​​ന്നാ​​മ്പു​​റ​​ത്ത് ഓ​​രോ വി​​ഷ​​യ​​വും അ​​വ​​ർ കൈ​​കാ​​ര്യം ചെ​​യ്യും. അ​​ങ്ങ​​നെ യാ​​ത്ര സു​​ര​​ക്ഷി​​ത​​വും സു​​ഖ​​പ്ര​​ദ​​വും ആ​​ധി​​യി​​ല്ലാ​​ത്ത​​തു​​മാ​​ക്കും. ഈ ​​ല​​ളി​​ത​​മാ​​യ വി​​ശ്വാ​​സ​​മാ​​ണ് ‘ഗോ ​​കൈ​​റ്റി’​​ന്‍റെ അ​​ടി​​ത്ത​​റ. 

2008ൽ ​​ പ​​റ​​ന്നു​​യ​​ർ​​ന്ന പ​​ട്ടം

‘ഗോ ​​കൈ​​റ്റി’​​​ന്‍റെ ക​​ഥ തു​​ട​​ങ്ങു​​ന്ന​​ത് 2008ലാ​​ണ്. ഒ​​റ്റ ഓ​​ഫീ​​സും ര​​ണ്ട് ജീ​​വ​​ന​​ക്കാ​​രു​​മാ​​യി 18കാ​​ര​​നാ​​യ സൈ​​ദ് അ​​മീ​​ൻ ക​​മ്പ​​നി തു​​ട​​ങ്ങു​​ന്ന​​ത് അ​​ന്നാ​​ണ്. വി​​പു​​ലീ​​ക​​ര​​ണ​​ത്തി​​ന് അ​​ത്ര തി​​ടു​​ക്ക​​മൊ​​ന്നു​​മി​​ല്ലാ​​തെ, ക​​ച്ച​​വ​​ടം വ​​ലു​​താ​​ക​​ണ​​മെ​​ന്ന അ​​ത്യാ​​ഗ്ര​​ഹ​​ങ്ങ​​ളി​​ല്ലാ​​തെ ഒ​​രു നാ​​ന്ദി. പ​​ക്ഷേ, കാ​​ഴ്ച​​യും കാ​​ഴ്ച​​പ്പാ​​ടും കൃ​​ത്യ​​മാ​​യി​​രു​​ന്നു: യാ​​ത്ര​​ക്കാ​​ര​​ന് സ്വാ​​ത​​ന്ത്ര്യ​​ത്തോ​​ടെ യാ​​ത്ര ചെ​​യ്യാ​​നാ​​ക​​ണം, ഇ​​തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്തം എ​​പ്പോ​​ഴും ക​​മ്പ​​നി​​ക്കാ​​ക​​ണം.

ഇ​​തേ മ​​ന​​സ്സും ചി​​ന്ത​​മാ​​ണ് ‘​ഗോ ​​കൈ​​റ്റി’​​നെ ഇ​​ന്നും നി​​ർ​​വ​​ചി​​ക്കു​​ന്ന​​ത്. യ​​ഥാ​​ർ​​ഥ​​ത്തി​​ൽ, ​‘ഗോ ​​കൈ​​റ്റി’​​ൽ ആ​​ദ്യ​​മാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്ത ക​​സ്റ്റ​​മ​​റു​​ടെ പേ​​ര് ഇ​​പ്പോ​​ഴും അ​​തി​​ന്‍റെ സം​​വി​​ധാ​​ന​​ത്തി​​ൽ സൂ​​ക്ഷി​​ച്ചു​​വെ​​ച്ചി​​ട്ടു​​ണ്ട്. ഓ​​രോ യാ​​ത്ര​​യു​​ടെ​​യും ആ​​രം​​ഭ​​സ്ഥാ​​നം വി​​ശ്വാ​​സ​​മാ​​ണെ​​ന്നും ക​​മ്പ​​നി എ​​ത്ര വ​​ള​​ർ​​ന്നാ​​ലും അ​​ത് വി​​സ്മ​​രി​​ച്ചു​​പോ​​ക​​രു​​തെ​​ന്നു​​മു​​ള്ള ല​​ളി​​ത​​മാ​​യ ഓ​​ർ​​മ​​പ്പെ​​ടു​​ത്ത​​ലാ​​ണ​​ത്. 2008ൽ ​​കോ​​ഴി​​ക്കോ​​ട് ഒ​​റ്റ ഓ​​ഫീ​​സ് സ്റ്റാ​​ർ​​ട്ട​​പ്പാ​​യി ചെ​​റു​​താ​​യി തു​​ട​​ങ്ങി​​യ സ്ഥാ​​പ​​ന​​മി​​ന്ന് യാ​​ത്ര​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ളി​​ലും സ​​മ്പൂ​​ർ​​ണ പ​​രി​​ഹാ​​ര​​ങ്ങ​​ളു​​മാ​​യി, ഉ​​പ​​ഭോ​​ക്ത സം​​തൃ​​പ്തി​​ക്കാ​​യി ഉ​​റ​​ച്ച പ്ര​​തി​​ബ​​ദ്ധ​​ത​​യു​​ള്ള പ​​ട​​ർ​​ന്നു​​നി​​ൽ​​ക്കു​​ന്ന ഒ​​രു ആ​​ഗോ​​ള ബ്രാ​​ൻ​​ഡാ​​ണ്. ഇ​​ന്ന് ‘ഗോ ​​കൈ​​റ്റ് ട്രാ​​വ​​ൽ ആ​​ൻ​​ഡ്​ ടൂ​​ർ​​സ്​ സ്ഥാ​​പ​​ക​​നും മാ​​നേ​​ജി​​ങ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ അ​​മീ​​​ന്‍റെ കാ​​ഴ്ച​​പ്പാ​​ട് ലോ​​ക​​മൊ​​ട്ടു​​ക്കും യാ​​ത്ര ഇ​​ഷ്ട​​പ്പെ​​ടു​​ന്ന എ​​ണ്ണ​​മ​​റ്റ വ്യ​​ക്തി​​ക​​ൾ​​ക്ക് സ​​ഞ്ചാ​​രം ല​​ളി​​ത​​വും ഹൃ​​ദ്യ​​വു​​മാ​​ക്കി​​യി​​രി​​ക്കു​​ന്നു. ആ​​രം​​ഭ കാ​​ലം മു​​ത​​ൽ ‘ഗോ ​​കൈ​​റ്റ്’ പ​​തി​​യെ വ​​ള​​ർ​​ന്ന് യു.​​എ.​​ഇ, ഒ​​മാ​​ൻ, ഇ​​ന്ത്യ എ​​ന്നി​​ങ്ങ​​നെ വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ട്രാ​​വ​​ൽ ബ്രാ​​ൻ​​ഡാ​​ണ്. 20 ശാ​​ഖ​​ക​​ളി​​ലാ​​യി 450ലേ​​റെ ജീ​​വ​​ന​​ക്കാ​​ർ അ​​തി​​നു കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു.

ഇ​​ന്നും ഓ​​ഫീ​​സു​​ക​​ൾ  പ്ര​​ധാ​​നം

ഡി​​ജി​​റ്റ​​ലി​​ലേ​​ക്ക് ചു​​രു​​ങ്ങി​​യ യാ​​ത്ര പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ വാ​​ഴു​​ന്ന കാ​​ല​​ത്തും ആ​​ത്മ​​വി​​ശ്വാ​​സ​​ത്തോ​​ടെ ബോ​​ധ​​പൂ​​ർ​​വം ‘ഗോ ​​കൈ​​റ്റ്’ ഒ​​രു തീ​​രു​​മാ​​ന​​മെ​​ടു​​ത്തു: ഓ​​ഫീ​​സു​​ക​​ൾ നി​​ല​​നി​​ർ​​ത്ത​​ണ​​മെ​​ന്ന്. യാ​​ത്ര​​ക്കാ​​വ​​ശ്യ​​മാ​​യ പി​​ന്തു​​ണ ന​​ൽ​​കു​​ന്ന​​തി​​ന് യ​​ഥാ​​ർ​​ഥ​​ത്തി​​ൽ ഒ​​രു സ്ഥാ​​പ​​നം വേ​​ണ​​മെ​​ന്ന് ക​​മ്പ​​നി വി​​ശ്വ​​സി​​ക്കു​​ന്നു. ആ​​സൂ​​ത്ര​​ണം ചെ​​യ്യാ​​നും സം​​ശ​​യം തീ​​ർ​​ക്കാ​​നും വ്യ​​ക്ത​​ത വ​​രു​​ത്താ​​നു​​മൊ​​ക്കെ​​യാ​​യി ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് സ​​ന്ദ​​ർ​​ശി​​ക്കാ​​വു​​ന്ന ഓ​​ഫീ​​സു​​ക​​ളു​​ണ്ടാ​​ക​​ണം. ‘ഗോ ​​കൈ​​റ്റി’​​ന്‍റെ കാ​​ഴ്ച​​പ്പാ​​ടി​​ൽ യാ​​ത്ര ഒ​​രു ഇ​​ട​​പാ​​ട് മാ​​ത്ര​​മ​​ല്ല. അ​​തൊ​​രു ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മാ​​ണ്. ഉ​​ത്ത​​ര​​വാ​​ദി​​ത്തം പൂ​​ർ​​ണ​​മാ​​കാ​​ൻ എ​​പ്പോ​​ഴും ഭൗ​​തി​​ക​​മാ​​യ ഒ​​രു വി​​ലാ​​സം ഉ​​ണ്ടാ​​ക​​ണം.

അ​​തേ​​സ​​മ​​യം, ഓ​​ൺ​​ലൈ​​നാ​​യും ഗോ ​​കൈ​​റ്റ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. ഓ​​ഫീ​​സ് സം​​വി​​ധാ​​ന​​ത്തി​​ലോ ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ടോ എ​​ങ്ങ​​നെ​​യും പ​​രി​​മി​​തി​​ക​​ളോ ത​​ട​​സ്സ​​ങ്ങ​​ളോ ഇ​​ല്ലാ​​തെ ഉ​​പ​​ഭോ​​ക്താ​​വി​​ന് എ​​ളു​​പ്പ​​ത്തി​​ൽ ബ​​ന്ധ​​പ്പെ​​ടാ​​വും​​വി​​ധ​​മാ​​ണ് ‘ഗോ ​​കൈ​​റ്റ്’ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.

യാ​​ത്ര​​യി​​ലു​​ട​​നീ​​ളം പി​​ന്തു​​ണ

‘ഗോ ​​കൈ​​റ്റി’​​ന് സേ​​വ​​ന​​മെ​​ന്ന​​ത് വി​​മാ​​നം പ​​റ​​ന്നു​​യ​​രു​​ന്ന​​തോ​​ടെ അ​​വ​​സാ​​നി​​ക്കു​​ന്ന ഒ​​ന്ന​​ല്ല. ത​​ങ്ങ​​ൾ വ​​ഴി യാ​​ത്ര ചെ​​യ്യു​​ന്ന ഓ​​രോ ഉ​​പ​​ഭോ​​ക്​​​താ​​വി​​നും യാ​​ത്ര​​യി​​ലു​​ട​​നീ​​ളം 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ബ​​ന്ധ​​പ്പെ​​ടാ​​വു​​ന്ന ഒ​​രു വ്യ​​ക്തി​​യു​​ണ്ടാ​​കു​​മെ​​ന്ന് ഗോ ​​കൈ​​റ്റ്​ ഉ​​റ​​പ്പു​​ന​​ൽ​​കു​​ന്നു. ല​​ക്ഷ്യം എ​​വി​​ടെ​​യാ​​യാ​​ലും, ടൈം ​​സോ​​ണും സാ​​ഹ​​ച​​ര്യ​​വും വി​​ത്യാ​​സ​​പ്പെ​​ട്ടാ​​ലും ‘ഗോ ​​കൈ​​റ്റി’​​ലെ ഒ​​രാ​​ൾ വി​​ളി​​പ്പു​​റ​​ത്തു​​ണ്ടാ​​കും. യാ​​ത്ര​​ക്ക് ഓ​​ഫീ​​സ് സ​​മ​​യ​​മെ​​ന്ന പ​​രി​​മി​​തി​​​യി​​ല്ലെ​​ങ്കി​​ൽ ‘ഗോ ​​കൈ​​റ്റി’​​നും അ​​തു​​ണ്ടാ​​ക​​രു​​ത​​ല്ലോ. പി​​ന്നി​​ൽ ഈ ​​നി​​താ​​ന്ത പി​​ന്തു​​ണ ഉ​​റ​​പ്പാ​​കു​​ന്ന​​തോ​​ടെ യാ​​ത്രി​​ക​​ർ​​ക്ക് സ്വ​​ത​​ന്ത്ര​​മാ​​യി, ആ​​ത്മ​​വി​​ശ്വാ​​സ​​ത്തോ​​ടെ എ​​വി​​ടെ​​യും സ​​ഞ്ച​​രി​​ക്കാ​​നാ​​കും. ച​​ര​​ട് പി​​ടി​​ച്ച് ഒ​​രാ​​ൾ പി​​റ​​കി​​ലു​​ണ്ടെ​​ന്ന തി​​രി​​ച്ച​​റി​​വാ​​ണ​​ല്ലോ പ്ര​​ധാ​​നം.

ട്രാ​​വ​​ൽ ഏ​​ജ​​ൻ​​സി​​യി​​ൽ​​നി​​ന്ന് ട്രാ​​വ​​ൽ പാ​​ർ​​ട്ണ​​റി​​ലേ​​ക്ക്

‘ഗോ ​​കൈ​​റ്റി’​​നെ ശ​​രി​​ക്കും വേ​​റി​​ട്ട​​താ​​ക്കു​​ന്ന​​ത് എ​​ന്തെ​​ന്ന് സൈ​​ദ് അ​​മീ​​നോ​​ട് ഒ​​ന്ന് ചോ​​ദി​​ച്ചാ​​ൽ, ഉ​​ത്ത​​രം ല​​ളി​​ത​​മാ​​യി​​രി​​ക്കും. ‘‘ഞ​​ങ്ങ​​ൾ യാ​​ത്ര​​ക​​ളെ വി​​ൽ​​ക്കാ​​റി​​ല്ല. യാ​​ത്ര​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യാ​​റേ ഉ​​ള്ളൂ’’.

യാ​​ത്ര​​യി​​ൽ ഒ​​രു പ​​ങ്കാ​​ളി​​യെ​​ന്നോ​​ണം പ്ര​​വ​​ർ​​ത്തി​​ക്കാ​​നാ​​യാ​​ണ് ‘ഗോ ​​കൈ​​റ്റ്’ സ്ഥാ​​പി​​ത​​മാ​​യ​​ത്. ബു​​ക്ക് ചെ​​യ്യു​​ന്ന ഒ​​രു കേ​​ന്ദ്ര​​മാ​​യി​​ട്ട​​ല്ല. വി​​മാ​​ന​​ങ്ങ​​ളും ഹോ​​ട്ട​​ലു​​ക​​ളും ഈ ​​സ​​മ​​വാ​​ക്യ​​ത്തി​​ന്‍റെ ഭാ​​ഗം മാ​​ത്രം. രേ​​ഖ​​ക​​ൾ ശ​​രി​​യാ​​ക്ക​​ൽ, അ​​പ്രൂ​​വ​​ൽ, ഏ​​കോ​​പ​​നം, റി​​സ്ക് കൈ​​കാ​​ര്യം ചെ​​യ്യ​​ൽ, സ​​മ​​യാ​​സ​​മ​​യ​​ത്തെ സ​​ഹാ​​യ​​ങ്ങ​​ൾ എ​​ന്നി​​ങ്ങ​​നെ പി​​ന്നാ​​മ്പു​​റ​​ത്ത് എ​​ന്തു​​സം​​ഭ​​വി​​ക്കു​​ന്നു എ​​ന്ന​​തി​​ലാ​​ണ് യ​​ഥാ​​ർ​​ഥ മൂ​​ല്യം കി​​ട​​ക്കു​​ന്ന​​ത്.

പാ​​ർ​​ട്ണ​​ർ​​ഷി​​പ്പി​​ലേ​​ക്കു​​ള്ള യാ​​ത്ര

നി​​ല​​വി​​ൽ ഇ​​റ്റ​​ലി, മാ​​ൾ​​ട്ട, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്, ആ​​സ്ട്രേ​​ലി​​യ, ഫ്രാ​​ൻ​​സ് തു​​ട​​ങ്ങി നി​​ര​​വ​​ധി രാ​​ജ്യ​​ങ്ങ​​ളു​​മാ​​യും യു.​​എ​​സി​​ൽ കാ​​ലി​​ഫോ​​ർ​​ണി​​യ, ​ഫ്ലോ​​റി​​ഡ തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളു​​മാ​​യും ‘ഗോ ​​കൈ​​റ്റ്’ ഔ​​ദ്യോ​​ഗി​​ക​​മാ​​യി പ​​ങ്കാ​​ളി​​ത്ത​​ത്തി​​ലേ​​ർ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. എ​​ല്ലാ സി.​​ഐ.​​എ​​സ് രാ​​ജ്യ​​ങ്ങ​​ൾ, ദ​​ക്ഷി​​ണ-​​പൂ​​ർ​​വേ​​ഷ്യ, പ​​ശ്ചി​​മേ​​ഷ്യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ടൂ​​റി​​സം ബോ​​ർ​​ഡു​​ക​​ളു​​മാ​​യും ഔ​​ദ്യോ​​ഗി​​ക ബ​​ന്ധം സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്. കേ​​ര​​ള​​ത്തി​​ൽ ‘മാ​​ൽ​​ദി​​വി​​യി​​ൻ എ​​യ​​ർ​​ലൈ​​ൻ​​സി’​​ന്‍റെ എ​​ക്സ്ക്ലൂ​​സീ​​വ് പി.​​എ​​സ്.​​എ​​യും ‘ഗോ ​​കൈ​​റ്റാ​​ണ്. ആ​​സൂ​​ത്ര​​ണ​​വും രേ​​ഖ​​ക​​ൾ ശ​​രി​​യാ​​ക്ക​​ലും മു​​ത​​ൽ യാ​​ത്ര​​ക്കി​​ട​​യി​​ല​​ട​​ക്കം ഓ​​രോ ഘ​​ട്ട​​ത്തി​​ലും ഉ​​പ​​ഭോ​​ക്താ​​വി​​ന് പി​​ന്തു​​ണ​​യേ​​കി ശ​​രി​​യാ​​യ യാ​​ത്ര പ​​ങ്കാ​​ളി​​യെ​​ന്ന നി​​ല​​ക്ക് കൂ​​ടു​​ത​​ൽ മി​​ക​​വു​​കാ​​ട്ടാ​​ൻ ‘ഗോ ​​കൈ​​റ്റ്’ നി​​ര​​ന്ത​​ര പ്ര​​യ​​ത്ന​​ത്തി​​ലാ​​ണ്.

ഇ​​ന്ന്​ ഗോ ​​കൈ​​റ്റ് ന​​ൽ​​കു​​ന്ന ഓ​​ഫ​​റു​​ക​​ൾ

150ലേ​​റെ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് യാ​​ത്ര പ്ലാ​​നി​​ങ്,175ലേ​​റെ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് വി​​സ സ​​ഹാ​​യം

ആ​​ഗോ​​ള വ്യാ​​പ​​ക​​മാ​​യി പ​​ട​​ർ​​ന്നു​​നി​​ൽ​​ക്കു​​ന്ന ഈ ​​ശേ​​ഷി ഇ​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കൊ​​യും വി​​നോ​​ദം, അ​​ടി​​യ​​ന്ത​​ര യാ​​ത്ര, കോ​​ർ​​പ​​റേ​​റ്റ് യാ​​ത്ര, വി​​ദ്യാ​​ഭ്യാ​​സ ടൂ​​റു​​ക​​ൾ എ​​ന്നി​​വ​​യും മ​​റ്റു സ​​ങ്കീ​​ർ​​ണ യാ​​ത്രാ​​പ​​രി​​പാ​​ടി​​ക​​ളും ആ​​ധി​​ക​​ളും ആ​​ശ​​ങ്ക​​ക​​ളു​​മി​​ല്ലാ​​തെ ന​​ട​​ത്താ​​ൻ സ​​ഹാ​​യി​​ക്കു​​ന്നു.

പാ​​ക്കേ​​ജു​​ക​​ൾ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കൊ​​ത്ത്

‘ഗോ ​​കൈ​​റ്റി’​​നെ വേ​​റി​​ട്ടു​​നി​​ർ​​ത്തു​​ന്ന സു​​പ്ര​​ധാ​​ന​​മാ​​യ ഒ​​ന്ന് ഓ​​രോ​​രു​​ത്ത​​രു​​ടെ​​യും ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കൊ​​ത്ത് രൂ​​പ​​പ്പെ​​ടു​​ത്തു​​ന്ന പാ​​ക്കേ​​ജു​​ക​​ളാ​​ണ്. അ​​വ​​ധി​​ക്കാ​​ല​​ത്തെ ഗ്രൂ​​പ്പ്-​​ടൂ​​റു​​ക​​ൾ​​ക്ക് പു​​റ​​മെ ക​​മ്പ​​നി​​ക​​ൾ സ്​​​പോ​​ൺ​​സ​​ർ​ ചെ​​യ്യു​​ന്ന വ​​ലി​​യ ടൂ​​റു​​ക​​ൾ, എ​​ല്ലാ​​വ​​ർ​​ക്കും ഒ​​രേ നി​​ര​​ക്കി​​ലു​​ള്ള യാ​​ത്ര​​ക​​ൾ എ​​ന്നി​​വ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​നൊ​​പ്പം ഓ​​രോ വ്യ​​ക്തി​​യു​​ടെ​​യും സ്വ​​കാ​​ര്യ​​ത, ല​​ക്ഷ്യം, വ്യ​​ക്തി​​ഗ​​ത ഇ​​ഷ്ട​​ങ്ങ​​ൾ എ​​ന്നി​​ങ്ങ​​നെ എ​​ല്ലാം പ​​രി​​ഗ​​ണി​​ച്ചു​​ള്ള യാ​​ത്രാ​​പ​​രി​​പാ​​ടി​​ക​​ളും ‘ഗോ ​​കൈ​​റ്റ്’ ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്കു​​ന്ന മേ​​ഖ​​ല​​യാ​​ണ്. ഗ്രൂ​​പ്പ് ടൂ​​റു​​ക​​ൾ​​ക്ക് സ​​മ​​യ​​ക്ര​​മം പ്ര​​ധാ​​ന​​മാ​​കു​​മ്പോ​​ൾ, വ്യ​​ക്തി​​ഗ​​ത യാ​​ത്ര​​ക​​ൾ ഓ​​രോ യാ​​ത്രി​​ക​​ന്‍റെ​​യും അ​​ഭീ​​ഷ്ട​​ങ്ങ​​ൾ പാ​​ലി​​ച്ച് ക്ര​​മീ​​ക​​രി​​ക്കു​​ന്ന​​താ​​ണ്.

ഈ ​​സ​​മീ​​പ​​നം ‘‘ഗോ ​​കൈ​​റ്റി’​​നെ കൂ​​ടു​​ത​​ൽ ജ​​ന​​പ്രി​​യ​​മാ​​ക്കു​​ന്നു. ആ​​ദ്യ​​മാ​​യി വി​​ദേ​​ശ യാ​​ത്ര​​ക്കി​​റ​​ങ്ങു​​ന്ന​​വ​​ർ, സീ​​സ​​ണു​​ക​​ളി​​ൽ സ്ഥി​​ര​​മാ​​യി യാ​​ത്ര ന​​ട​​ത്തു​​ന്ന​​വ​​ർ, കൂ​​ടു​​ത​​ൽ സ്വാ​​ത​​ന്ത്ര്യ​​ത്തോ​​ടെ എ​​ന്നാ​​ൽ, സ​​മ​​യ​​നി​​ഷ്ഠ പാ​​ലി​​ച്ച് സ​​ഞ്ചാ​​രം ന​​ട​​ത്തു​​ന്ന ഇ​​ള​​മു​​റ യാ​​ത്ര​​ക്കാ​​ർ എ​​ന്നി​​വ​​ർ​​ക്കി​​ട​​യി​​ലെ​​ല്ലാം ഗോ ​​കൈ​​റ്റ് ഇ​​ഷ്ടം പി​​ടി​​ച്ചു​​പ​​റ്റി ക​​ഴി​​ഞ്ഞു.

അ​​തി​​വേ​​ഗം, കൂ​​ടു​​ത​​ൽ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക്​

കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​ക്കു ശേ​​ഷം യാ​​ത്ര​​യു​​ടെ സ്വ​​ഭാ​​വ​​ത്തി​​ൽ വ​​ലി​​യ മാ​​റ്റ​​ങ്ങ​​ളു​​ണ്ടാ​​യി​​ട്ടു​​ണ്ട്. മു​​മ്പ് യാ​​ത്ര മാ​​സ​​ങ്ങ​​ളെ​​ടു​​ത്ത പ്ലാ​​നി​​ങ്ങി​​നൊ​​ടു​​വി​​ലാ​​ണ് ന​​ട​​ത്തി​​യി​​രു​​ന്ന​​തെ​​ങ്കി​​ൽ പെ​​ട്ടെ​​ന്ന്​ തീ​​രു​​മാ​​നി​​ച്ചു​​ള്ള യാ​​ത്ര​​ക​​ൾ കൂ​​ടി​​വ​​രി​​ക​​യാ​​ണ്. വി​​വ​​ര​​ങ്ങ​​ൾ വി​​ര​​ൽ​​ത്തു​​മ്പി​​ലു​​ണ്ട്. ല​​ക്ഷ്യ​​കേ​​ന്ദ്ര​​ങ്ങ​​ൾ അ​​തി​​വേ​​ഗം വൈ​​റ​​ലാ​​കും. അ​​നു​​ബ​​ന്ധ​​മാ​​യി തീ​​രു​​മാ​​ന​​ങ്ങ​​ൾ അ​​തി​​വേ​​ഗ​​ത്തി​​ലാ​​വും. അ​​താ​​യ​​ത്, ആ​​ളു​​ക​​ൾ കു​​റ​​ഞ്ഞു​​മാ​​ത്രം പ്ലാ​​ൻ ചെ​​യ്യു​​ന്നു​​വെ​​ന്ന​​ല്ല, തീ​​രു​​മാ​​ന​​ങ്ങ​​ൾ അ​​തി​​വേ​​ഗ​​ത്തി​​ലാ​​കു​​ന്നു​​വെ​​ന്നാ​​ണ്. അ​​തി​​വേ​​ഗ തീ​​രു​​മാ​​ന​​ങ്ങ​​ൾ​​ക്ക്​ പി​​ന്തു​​ണ​​യേ​​കു​​ന്ന ഘ​​ട​​ന​​യും ഒ​​രു​​ക്ക​​ങ്ങ​​ൾ​​ക്ക്​ ആ​​വേ​​ശ​​വും പ​​ക​​രു​​ന്ന​​തി​​ലാ​​ണ് ‘ഗോ ​​കൈ​​റ്റി’​​ന്‍റെ പ​​ങ്ക്. അ​​ങ്ങ​​നെ, തീ​​രു​​മാ​​ന​​ങ്ങ​​ൾ വേ​​ഗ​​ത്തി​​ലാ​​കു​​മ്പോ​​ഴും യാ​​ത്ര സു​​ര​​ക്ഷി​​ത​​വും ന​​ന്നാ​​യി നി​​ർ​​വ​​ഹി​​ച്ച​​തു​​മാ​​യി മാ​​റു​​ന്നു. ‘ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന്, ഒ​​രു സ്ഥ​​ലം വൈ​​റ​​ലാ​​കു​​ന്ന സം​​ഭ​​വം നോ​​ക്കാം. സ്ഥ​​ല​​ത്തെ കു​​റി​​ച്ച് കേ​​ട്ടി​​ട്ടി​​ല്ലാ​​ത്ത​​വ​​ർ, അ​​ല്ലെ​​ങ്കി​​ൽ പ​​തി​​വാ​​യി യാ​​ത്ര ചെ​​യ്യാ​​ത്ത​​വ​​ർ, ആ ​​സ്ഥ​​ല​​ത്തെ​​ക്കു​​റി​​ച്ച് വി​​വ​​ര​​ങ്ങ​​ൾ തി​​ര​​യാ​​ൻ തു​​ട​​ങ്ങു​​ന്നു. അ​​വി​​ടേ​​ക്ക് യാ​​ത്ര തീ​​രു​​മാ​​നി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. വ​​ള​​ർ​​ന്നു​​വ​​രു​​ന്ന സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളെ​​ല്ലാം ആ​​ളു​​ക​​ളു​​ടെ യാ​​ത്രാ പ്ര​​വ​​ണ​​ത​​ക​​ൾ​​ക്ക് കൂ​​ടു​​ത​​ൽ വ്യ​​ക്ത​​ത ന​​ൽ​​കു​​ന്ന​​താ​​യി തോ​​ന്നു​​ന്നു.

യു.​​എ.​​ഇ​​യി​​ൽ ശ​​ക്തം, രൂ​​പ​​ക​​ൽ​​പ​​ന​​യി​​ൽ ആ​​ഗോ​​ള നി​​ല​​വാ​​രം

ലോ​​ക​​ത്തെ ഏ​​റ്റ​​വും ച​​ല​​നാ​​ത്മ​​ക​​മാ​​യ യാ​​ത്രാ ആ​​സ്ഥാ​​ന​​ങ്ങ​​ളി​​ലൊ​​ന്നി​​ൽ​​നി​​ന്ന് പ്ര​​വ​​ർ​​ത്തി​​ക്കു​​​ന്ന ​‘ഗോ ​​കൈ​​റ്റി’​​ന് ഈ ​​രം​​ഗ​​ങ്ങ​​ളി​​ലെ​​ല്ലാം വി​​ദ​​ഗ്ധ സേ​​വ​​ന​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ണ്.

ഏ​​ക​​ജാ​​ല​​ക യാ​​ത്രാ സം​​വി​​ധാ​​നം

സൈ​​ദ് അ​​മീ​​ന്‍റെ നാ​​യ​​ക​​ത്വ​​ത്തി​​ൽ ഒ​​രു ഏ​​ക​​​ജാ​​ല​​ക യാ​​ത്ര പ​​രി​​ഹാ​​ര​​മാ​​ർ​​ഗ​​മാ​​യി ‘ഗോ ​​കൈ​​റ്റ്’ വ​​ള​​ർ​​ന്നു​​ക​​ഴി​​ഞ്ഞു. സേ​​വ​​ന​​ങ്ങ​​ൾ​​ക്ക് പ​​ല സേ​​വ​​ന​​ദാ​​താ​​ക്ക​​ളെ​​ന്ന ആ​​വ​​ശ്യം ഇ​​ല്ലാ​​താ​​ക്കു​​ക​​യും ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് സ​​ങ്കീ​​ർ​​ണ​​ത ഒ​​ഴി​​വാ​​ക്കു​​ക​​യും ചെ​​യ്തു.

 യു.​​എ.​​ഇ വി​​സ സേ​​വ​​ന​​ങ്ങ​​ൾ

യു.​​എ.​​ഇ വി​​നോ​​ദ സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളും അ​​നു​​ഭ​​വ​​ങ്ങ​​ളും

അ​​ക​​ത്തേ​​ക്കും പു​​റ​​ത്തേ​​ക്കു​​മു​​ള്ള യാ​​ത്രാ ഏ​​കോ​​പ​​നം

പ്രാ​​ദേ​​ശി​​ക​​മോ രാ​​ജ്യാ​​ന്ത​​ര​​മോ ആ​​ക​​ട്ടെ, യു.​​എ.​​ഇ​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന​​വ​​ർ​​ക്കും ആ​​ഗോ​​ള യാ​​ത്ര​​ക്കാ​​ർ​​ക്കും ഒ​​രേ കൃ​​ത്യ​​ത​​യി​​ൽ സേ​​വ​​നം ചെ​​യ്യാ​​ൻ ക​​മ്പ​​നി​​യെ ഈ ​​മി​​ക​​വ് സ​​ഹാ​​യി​​ക്കു​​ന്നു.

'നി​​ങ്ങ​​ൾ എ​​ത്ര ഉ​​യ​​രെ പ​​റ​​ക്കു​​മ്പോ​​ഴും ച​​ര​​ട് മു​​റു​​കെ പി​​ടി​​ച്ച് ഞ​​ങ്ങ​​ളു​​ണ്ടാ​​കും.

വി​​ക​​സി​​ക്കു​​ക​​യും ആ​​ധു​​നി​​ക​​വ​​ൽ​​ക്ക​​രി​​ക്കു​​ക​​യും ചെ​​യ്തു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ‘

ഗോ ​​കൈ​​റ്റി’​​ൽ അ​​തി​​ന്‍റെ ത​​ത്ത്വ​​ചി​​ന്ത മാ​​റ്റ​​മി​​ല്ലാ​​തെ തു​​ട​​രു​​ന്നു.

യാ​​ത്ര സ്വ​​ത​​ന്ത്ര​​മാ​​ക​​ണം. അ​​ത്​ കൂ​​ടു​​ത​​ൽ ആ​​ക​​ർ​​ഷ​​ക​​മാ​​ക​​ണം.

സു​​ര​​ക്ഷി​​ത​​ത്വ ബോ​​ധം ന​​ൽ​​ക​​ണം. ആ​​കാ​​ശ​​ത്ത് ഒ​​ട്ടും ഭ​​യ​​മി​​ല്ലാ​​തെ

പ​​റ​​ന്നു​​പൊ​​ങ്ങു​​ന്ന പ​​ട്ടം ക​​ണ​​ക്കെ​​യാ​​ക​​ണം അ​​ത്, കാ​​ര​​ണം, അ​​തി​​ന്‍റെ

ച​​ര​​ട് ഒ​​രാ​​ൾ വി​​ശ്വ​​സ്ത​​ത​​യോ​​ടെ പി​​ടി​​ച്ച് താ​​ഴെ​​യു​​ണ്ട്. ഗോ ​​കൈ​​റ്റ് ട്രാ​​വ​​ൽ

ആ​​ൻ​​ഡ്​ ടൂ​​ർ​​സി​​ൽ, ആ ​​ഉ​​ത്ത​​ര​​വാ​​ദി​​ത്തം അ​​തി​​ന്‍റെ സം​​വി​​ധാ​​ന​​ങ്ങ​​ളി​​ൽ

ഓ​​ർ​​മി​​ക്ക​​പ്പെ​​ടു​​ന്നു, പ്ര​​ക്രി​​യ​​ക​​ളി​​ൽ പ്ര​​തി​​ഫ​​ലി​​ക്കു​​ന്നു, ഓ​​രോ യാ​​ത്ര​​യി​​ലും അ​​ത് നി​​റ​​വേ​​റ്റ​​പ്പെ​​ടു​​ന്നു. ഒ​​രു ഉ​​പ​​ഭോ​​ക്താ​​വ്, ഒ​​രു ഓ​​ഫീ​​സ്, വ്യ​​ക്​​​ത​​മാ​​യ

ഒ​​രു കാ​​ഴ്ച​​പ്പാ​​ട് എ​​ന്നി​​വ​​യു​​മാ​​യാ​​ണ് ഇ​​ത് ആ​​രം​​ഭി​​ച്ച​​ത്. ഇ​​ന്ന്,

ഗോ ​​കൈ​​റ്റ് ദ​​ശ​​ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് യാ​​ത്ര​​ക​​ൾ​​ക്ക് പി​​ന്നി​​ൽ നി​​ൽ​​ക്കു​​ന്നു,

യാ​​ത്ര​​ക്കാ​​രെ സ്വ​​ത​​ന്ത്ര​​മാ​​യി പ​​റ​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കു​​ന്ന

നൂ​​ൽ പി​​ടി​​ച്ചു​​കൊ​​ണ്ട്'. 

  

Tags:    
News Summary - A kite-like ride with Go Kite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-01 08:39 GMT