Posted On
date_range Updated On
date_range 5 ജി സേവനങ്ങള്‍ ഈവര്‍ഷം മുതല്‍
അബൂദബി: യു.എ.ഇയില്‍ ഫൈവ് ജി മൊബൈല്‍ ശൃംഖല സജ്ജമാക്കാന്‍ ദേശീയ ടെലികോം കമ്പനിയായ ഇ ത്തിസലാത്ത് മൊബൈല്‍ സാങ്കേതിക വിദ്യാദാതാക്കളായ വാവെയ് യുമായി കരാര്‍ ഒപ്പിട്ടു.
ബാ ഴ്സലോണയില് നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഇരു കമ്പനികളും സഹകരണം പ്രഖ ്യാപി
ച്ചത്.
ഈവര്‍ഷം മുതല്‍ യു.എ.ഇയില്‍ ഫൈവ് ജി സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഇത്തി സലാത്ത് ലക്ഷ്യമിടുന്നത്.
ഇതിനായി 5ജി വയര്‍ലെസ്, ഫൈവ് ജി അടിസ്ഥാനമാക്കിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ഫൈവ് ജി സഞ്ചാര ശൃംഖല, നിലവിലെ സൗകര്യങ്ങളില്‍ നിന്ന് ഫൈവ് ജിയിലേക്കുള്ള മാറ്റം എന്നിവ ലഭ്യമാക്കാനാണ് വാവേയുമായി ഇത്തിസലാത്ത് കൈകോര്‍ക്കുക. വിദ്യാഭ്യാസം ആരോഗ്യം, ഗതാഗതം എന്നീ മേഖലകളിലെ സാങ്കേതിക സൗകര്യങ്ങള്‍ ഫൈവ് ജി സംവിധാനത്തിലേക്ക് മാറ്റി മെച്ചപ്പെടുത്താന്‍ ഇത്തിസലാത്ത് ലക്ഷ്യമിടു
ന്നുണ്ട്.
പതിന്മടങ്ങ് വര്‍ധിക്കുന്ന മൊബൈല്‍ ഇൻറര്‍നെറ്റ് വേഗതയിലൂടെ നിര്‍മിത ബുദ്ധി, റോബോട്ടിക്സ്, ഫോര്‍കെ ഗെയിമിങ്, വെര്‍ച്വല്‍ റിയാലിറ്റി എന്നീ മേഖലകളില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ഇത്തിസലാത്ത് സീനിയര്‍ വൈസ് പ്രസിഡന്റ് സഈദ് അല്‍ സറൂനി പറ
ഞ്ഞു.
അതില്‍ ഏറ്റവും ഉയര്‍ന്ന കാര്യക്ഷമതയുള്ള സാങ്കേതിക വിദ്യ ലഭ്യമാക്കാന്‍ ഹുആവേയുമായുള്ള സഹകരണത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.