യു.എ.ഇയുടെ 50ാം വാർഷികത്തിെൻറ tവിളംബരമായി എമിറേറ്റ്സ് വിമാനത്തിൽ പുതിയ ഡിസൈൻ ഒരുക്കിയപ്പോൾ
Posted On
date_range Updated On
date_range യു.എ.ഇയുടെ 50ാം വാർഷികം:വിളംബരം ചെയ്ത് എമിറേറ്റ്സ് പറക്കും
ദുബൈ: രാജ്യത്തിെൻറ 50ാം വാർഷികാഘോഷം ലോകത്തെ അറിയിക്കാൻ എമിറേറ്റ്സ് പറക്കും. ഇതിനായി പ്രത്യേക ഡിസൈനൊരുക്കിയിരിക്കുകയാണ് എയർബസ് എ 380, ബോയിങ് 777-300 എന്നീ വിമാനങ്ങളിൽ.
യുനൈറ്റഡ് അറബ് എമിറേറ്റ്സ് 50 എന്നാണ് വിമാനത്തിൽ വലുതായി എഴുതിയിരിക്കുന്നത്. അറബിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്.'ഇയർ ഓഫ് 50'യുടെ ലോഗോയും പതിപ്പിച്ചിട്ടുണ്ട്.വിമാനത്തിൽ പുതിയ സ്റ്റിക്കറുകൾ പതിപ്പിക്കുന്നതിെൻറ വിഡിയോ എമിറേറ്റ്സിെൻറ സമൂഹമാധ്യമ പേജുകളിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.