ജുബൈൽ യൂത്ത് ഫുട്ബാൾ ക്ലബ് ഇഫ്താർ സംഗമം
Posted On
date_range Updated On
date_range യൂത്ത് ഫുട്ബാൾ ക്ലബ് ഇഫ്താർ സംഗമം
ജുബൈൽ: യൂത്ത് ഫുട്ബാൾ ക്ലബ് ജുബൈൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മത്സ്യ മാർക്കറ്റിനോടുചേർന്നുള്ള പാർക്കിൽ നടന്ന സംഗമത്തിൽ നൂറോളം ആളുകൾ പങ്കെടുത്തു. ക്ലബ് എക്സിക്യൂട്ടീവ് അംഗം അബ്ദുൽ ഗഫൂർ മങ്കരത്തൊടി റമദാൻ സന്ദേശം കൈമാറി. ഷൈഫാൻ, ഷിജിൻ, ഷിബിൻ, സഈദ് കരുത്തേടത്ത്, അജിത്, രതീഷ്, റാഷിദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.