അബ്്ദുൽസലാമിനും സമീർ സാലിഹിനും യാത്രയയപ്പ്​

ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്​ലാഹി സ​​െൻററിലെ സജീവ പ്രവർത്തകരും, എക്സിക്യൂട്ടീവ് മെമ്പർമാരുമായ അബ്്ദുസലാം കൊണ്ടോട്ടിക്കും, സമീർ സാലിഹ് പള്ളിക്കരക്കും യാത്രയയപ്പ് നൽകി. പ്രസിഡൻറ് അബ്ബാസ് ചെമ്പൻ ഉപഹാരങ്ങൾ നൽകി.
38 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്​ദുൽസലാം കൊണ്ടോട്ടി ബിൻ ലാദിൻ ഗ്രൂപ്പ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ 23 വർഷമായി പ്രവാസ ജീവിതം നയിച്ചിരുന്ന സമീർ സാലിഹ് സാമൂഹിക പ്രവർത്തകനും, എഴുത്തുകാരനുമായിരുന്നു.
അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും അമീൻ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.

Tags:    
News Summary - yathrayayaypp news-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.