??.???.?? ?????? ??????? ????????????? ????? ???? ?????????? ??????? ????? ????? ???????????? ????????????????

യാമ്പുവിൽ വിദ്യാർഥി സമ്മേളനം ഒക്ടോബറിൽ

യാമ്പു: ഒക്ടോബർ 20 മുതൽ 31 വരെ പ്രലോഗ്, രിസാല സ്​റ്റഡി സർക്കിൾ എന്നിവയുടെ ആഭിമുഖ്യത്തിൽ യാമ്പു സെൻട്രൽ ടീൻസ് കോൺ , വിദ്യാർഥി സമ്മേളനം പ്രഖ്യാപിച്ചു. യാമ്പു സെൻട്രൽ കോൺഫറൻസ് ബോർഡ് ഡയറക്ടറായി ഹകീം പൊൻമളയെയും പേരൻറ്സ് മീറ്റ് ചുമതലയുള്ള ഡയറക്ടറായി അശ്റഫിനെയും ടീൻസ് കോൺ ഡയറക്ടറായി ശിഹാബുദ്ദീൻ പേരാമ്പ്രയെയും പ്രോഗ്രാം ഡയറക്ടറായി ശരീഫ് കൊടുവള്ളിയെയും മാർക്കറ്റിങ്​ ഡയറക്ടറായി അലി കളിയാട്ടമുക്കിനെയും തെരഞ്ഞെടുത്തു. മുസ്തഫ കല്ലിങ്ങൽ പറമ്പ്, അബ്്ദുൽ അസീസ് സഖാഫി മണ്ണാർക്കാട്, റാഷിദ് മാട്ടൂൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Tags:    
News Summary - yamboo students sammelanam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.