വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ദ്ദ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ

വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികൾ

ജി​ദ്ദ: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) ജി​ദ്ദ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ: സ​ജി കു​ര്യാ​ക്കോ​സ് (പ്ര​സി.), ഡോ. ​വി​നി​ത പി​ള്ള, നൗ​ഷാ​ദ് അ​ടൂ​ർ (വൈ. ​പ്ര​സി.), യൂ​നു​സ് കാ​ട്ടൂ​ർ (ജ​ന. സെ​ക്ര.), എ​ബി കെ. ​ചെ​റി​യാ​ൻ, പ്രി​യ സ​ന്ദീ​പ് (ജോ. ​സെ​ക്ര.), ശി​വാ​ന​ന്ദ​ൻ (ട്ര​ഷ.), മോ​ഹ​ൻ ബാ​ല​ൻ (ര​ക്ഷാ​ധി.), വി​വി​ധ ക​ൺ​വീ​ന​ർ​മാ​ർ: വ​ർ​ഗീ​സ് ഡാ​നി​യേ​ൽ, ന​സീ​ർ വാ​വാ​ക്കു​ഞ്ഞു, മ​നോ​ജ് മാ​ത്യു, കെ. ​നി​സാ​ർ യു​സു​ഫ്, ഷി​ബു ചാ​ല​ക്കു​ടി, മു​ഹ​മ്മ​ദ് സു​ബൈ​ർ, പ്ര​വീ​ൺ പ​ന്നി​യോ​ട​ൻ, റെ​ജി​കു​മാ​ർ കൃ​ഷ്‌​ണ​ൻ, സ​ന്തോ​ഷ് വ​ട​വ​ട്ട​ത്ത്, അ​ഷ​റ​ഫ് കു​ന്ന​ത്ത്, സു​നി​ത ക​ച്ചി​പ​റ​മ്പി​ൽ, സ​ഹീ​ർ പു​തി​യ​വീ​ട്ടി​ൽ, സ​ജി കു​റ​ങ്ങാ​ട്ട്. റൂ​ബി സ​മീ​ർ, വി​ലാ​സ് കു​റു​പ്പ്, ഷാ​ന​വാ​സ് പൂ​ള​ക്ക​ൽ, ബാ​ജി നെ​ൽ​പു​ര​യി​ൽ, മു​ഹ​മ്മ​ദ് ബൈ​ജു, ഷി​ബു ജോ​ർ​ജ്ജ് എ​ന്നി​വ​രെ ഹ​യ​ർ ക​മ്മ​റ്റി​ക​ളി​ലേ​ക്കും നോ​മി​നേ​റ്റ്​ ചെ​യ്തു.

മു​ൻ ര​ക്ഷാ​ധി​കാ​രി മി​ർ​സ ഷ​രീ​ഫ്, മു​ൻ പ്ര​സി​ഡ​ൻ​റ്​ മോ​ഹ​ൻ ബാ​ല​ൻ എ​ന്നി​വ​ർ പു​തി​യ ഭ​ര​ണ​സ​മി​തി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​നു​സ് കാ​ട്ടൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ശി​വാ​ന​ന്ദ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - World Malayali Federation office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.