അബ്ദുല്ല അഹമ്മദ് (പ്രസി.), കെ.സി. മുജീബ് (സെക്ര.), ഹുസൈൻ പുന്നോത്ത് (ട്രഷ.)
റിയാദ്: ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റിക്ക് 2025-2026 കാലയളവിലേക്കുള്ള നേതൃത്വം നിലവിൽവന്നു.
അബ്ദുല്ല അഹമ്മദ് (പ്രസി.), കെ.സി. മുജീബ് (സെക്ര.), ഹുസൈൻ പുന്നോത്ത് (ട്രഷ.), കെ.ടി. നാസർ (രക്ഷധികാരി), പി.പി. അഷ്കർ, ഷബീർ കാഞ്ഞിരാല, പി.വി. ഷമീർ (വൈ. പ്രസി.), കെ. അഷ്റഫ്, സി. സാജിദ്, കെ.പി. നൂറുദ്ധീൻ (ജോ. സെക്ര.), പി.വി. ഷരീഫ് (അസി. ട്രഷറർ), എം.കെ. മനോജ്, എൻ. സഫാദ് (വരിസംഖ്യ), പി.വി. ആസിഫ്, കെ.എം. മുഹമ്മദ് ആശിഖ് (വെൽഫയർ), കെ.ടി. സൽമാൻ, പി. ജയാസ് (ആർട്സ് ആൻഡ് സ്പോർട്സ്) എന്നിവരാണ് ഭാരവാഹികൾ.
സുലൈ റിമാസ് ഇസ്തിറാഹയിൽ നടന്ന വാർഷിക ജനറൽബോഡി യോഗം മുതിർന്ന അംഗവും മുൻ പ്രവാസിയുമായ നാസർ പുലിക്കുന്നൻ ഉദ്ഘാടനം ചെയ്തു.
നിയാസ് മൂർക്കനാട് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പി.പി. അഷ്കർ മുഖ്യ പ്രഭാഷണവും ഡോ. അഫ്സൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.