‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ’ സൗ​ദി ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മം

‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ’, സൗ​ദി ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: 'ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ​കൂ​ട്ട്' സൗ​ദി ചാ​പ്റ്റ​ർ ഇ​ഫ്താ​ർ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ് എ​ക്സി​റ്റ് 18-ലെ ​വ​നാ​സ ഇ​സ്തി​റാ​ഹ​യി​ൽ വെ​ച്ച് ന​ട​ന്ന പ​രി​പാ​ടി ക​ൺ​വീ​ന​ർ സി​റാ​ജു​ദ്ധീ​ൻ ഓ​വു​ങ്ങ​ലി​െൻറ ആ​മു​ഖ പ്ര​സം​ഗ​ത്തോ​ടെ ആ​രം​ഭി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ൻ​റ്​ ജാ​ഫ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഷാ​ഫി വ​ട​ക്കേ​കാ​ട് പ്രാ​ർ​ത്ഥ​നാ സ​ദ​സ്സി​നു നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫെ​ർ​മി​സ് മ​ട​ത്തൊ​ടി​യി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മ​നാ​ഫ് അ​ബ്​​ദു​ല്ല ന​ന്ദി​യും പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ ഷാ​ഹി​ദ് അ​റ​ക്ക​ൽ, റി​യാ​ദ് മീ​ഡി​യ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ഫോ​ർ​ക്ക പ്ര​തി​നി​ധി റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത് എ​ന്നി​വ​രും വി​വി​ധ ജി​ല്ലാ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ മു​ഹ​മ്മ​ദ് കു​ട്ടി, നാ​സ​ർ വ​ല​പ്പാ​ട്, രാ​ധാ​കൃ​ഷ്ണ​ൻ ക​ല​വൂ​ർ, കൃ​ഷ്ണ കു​മാ​ർ, ഷാ​ന​വാ​സ്, ആ​ഷി​ഖ് എ​ന്നി​വ​രും ന​സീ​ബ് ക​ലാ​ഭ​വ​ൻ, അ​ബ്ദു​ൽ നാ​സ​ർ, സൈ​ഫ് കാ​യം​കു​ളം, നി​ഹാ​സ് പാ​നൂ​ർ, ആ​രി​ഫ് വൈ​ശ്യം വീ​ട്ടി​ൽ, ഷ​ഹീ​ർ ബാ​ബു, ഫാ​യി​സ് ബീ​രാ​ൻ, ക​ബീ​ർ വൈ​ല​ത്തൂ​ർ, യൂ​ന​സ് പ​ടു​ങ്ങ​ൽ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ചു.

ഉ​ണ്ണി​മോ​ൻ പെ​രു​മ്പി​ലാ​യി, സ​ലീം അ​ക​ലാ​ട്, അ​ലി പൂ​ത്താ​ട്ടി​ൽ, ഖ​യ്യൂം അ​ബ്​​ദു​ള്ള, കെ.​പി. സു​ബൈ​ർ, അ​ഷ്‌​ക​ർ അ​ഞ്ച​ങ്ങാ​ടി, ഷ​ഫ്‌​നാ​സ് മാ​ട്ടു​മ്മ​ൽ, ആ​ഷി​ഫ് ബ​ഷീ​ർ, അ​ൻ​വ​ർ അ​ണ്ട​ത്തോ​ട്, സ​ലിം പാ​വ​റ​ട്ടി, ഷ​ഹ​ബാ​സ് പാ​ല​യൂ​ർ, റ​ഹ്​​മാ​ൻ ചാ​വ​ക്കാ​ട്, നൗ​ഫ​ൽ ത​ങ്ങ​ൾ, ഫി​റോ​സ് കോ​ള​നി​പ്പ​ടി, ഇ​ജാ​സ് മാ​ട്ടു​മ്മ​ൽ, ജ​ഹാ​ൻ​ഗീ​ർ, ഷെ​ഫീ​ഖ് അ​ലി എ​ന്നി​വ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - 'We are the ones who kill', Saudi chapter organizes Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.