ഡ്രൈ​വേ​ഴ്സ് കൂ​ട്ടാ​യ്മ​യാ​യ വേ ​ഓ​ഫ് ലൈ​ഫ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റ്

വേ ​ഓ​ഫ് ലൈ​ഫ് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: ഡ്രൈ​വേ​ഴ്സ് കൂ​ട്ടാ​യ്മ​യാ​യ വേ ​ഓ​ഫ് ലൈ​ഫ് ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ എ​ക്സി​റ്റ് 21 മ​ദീ​ന ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഹാ​ളി​ൽ ന​ട​ന്ന ഇ​ഫ്താ​ർ മീ​റ്റി​ൽ നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ത്തു. ഗ്രൂ​പ് പ്ര​സി​ഡ​ൻ​റ്​ തെ​ന്ന​ല സി​ദ്ദി​ഖ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജു ബ​ഷീ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് പ​ട്ടാ​മ്പി, ജോ​യി​ൻ സെ​ക്ര​ട്ട​റി മു​ജീ​ബ് ഏ​ലം​കു​ളം, ട്ര​ഷ​റ​ർ ബ​ഷീ​ർ പ​ട്ടാ​മ്പി, ഏ​രി​യ എ​ക്സി​ക്യൂ​ട്ടി​വു​മാ​രാ​യ നി​ഷാ​ദ് ശി​ഫ, റി​യാ​സ് സു​വൈ​ദി, മു​ജീ​ബ് മ​മ്പാ​ട് ബ​ത്​​ഹ, ബാ​ബു ഷ​റ​ഫ് മു​ർ​സ​ലാ​ത്ത്, മു​ജീ​ബ് ഒ​റ്റ​പ്പാ​ലം അ​സീ​സി​യ, അ​ജാ​സ് ദാ​ഖ​ൽ മ​അ​ദൂ​ദ്, അ​ഷ്‌​ക​ർ റൗ​ദ, ഷ​മീ​ർ മ​ല​സ്, ഗ്രൂ​പ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ താ​ജു​ദ്ദീ​ൻ മാ​ഹി, ബ​ബീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ തെ​ന്ന​ല സി​ദ്ദീ​ഖ് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജു ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Way of Life organized Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.