വിസിറ്റിങ്​ വിസക്കാർക്ക്​ ഹജ്ജിനു അനുമതിയില്ല

ജിദ്ദ: സൗദി അറേബ്യയിൽ വിസിറ്റിങ്​ വിസയിലെത്തിയവരെ ഹജ്ജ്​ നിർവഹിക്കാൻ അനുവദിക്കില്ലെന്ന്​ ഹജ്ജ്​-ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ്​ വിസയിലെത്തുന്നവർക്കും രാജ്യത്ത്​ നിയമാനുസൃത ഇഖാമയുള്ളവർക്കും മാത്രമായിരിക്കും ഹജ്ജിന്​ അനുമതി നൽകുക. വിസിറ്റിങ്​ വിസയിലുള്ളവർക്ക്​ ഹജ്ജ്​ അനുമതി പത്രം നേടാനാകില്ലെന്ന്​ ഇതു സംബന്ധിച്ച ആളുകളുടെ ചോദ്യത്തിനുള്ള മറുപടിയായാണ്​ ഹജ്ജ്​ ഉംറ മന്ത്രാലയം വ്യക്തമാക്കിയത്​.

Tags:    
News Summary - Visiting visa holders are not allowed to perform Hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.