സൗദി പെർഫ്യൂഷൻ അസോസിയേഷൻ ഓണാഘോഷത്തിൽ പ​ങ്കെടുത്തവർ

സൗദി പെർഫ്യൂഷൻ അസോസിയേഷൻ ഓണം ആഘോഷിച്ചു

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലെ പെർഫ്യൂഷനിസ്​റ്റുകളുടെ കൂട്ടായ്മയായ സൗദി പെർഫ്യൂഷൻ അസോസിയേഷ​െൻറ നേതൃത്വത്തിൽ ‘പെർഫ്യൂഷൻ ഫാമിലി ഓണം 2026’ ആഘോഷിച്ചു. റിയാദിലെ റിമാൽ അൽബൈത്ത് ഇസ്തിറാഹയിൽ വെച്ചായിരുന്നു പരിപാടി. വിവിധ കലാപരിപാടികൾ, ഗെയിമുകൾ, സാംസ്കാരിക സദസ്സ് എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.

ചടങ്ങിൽ കെബിൻ ചുക്കോ അധ്യക്ഷത വഹിച്ചു. ടി.ടി. തോമസ്, ഷഹൻഷ, ലിൻസി മാത്യു, അജയ്, ജിയോ, ജയ്സ്, സിസിൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന മെഗാ ലക്കി ഡ്രോ മത്സരത്തിൽ അഹാന വിജയിയായി. വി.എം. സുജിത്ത് സ്വാഗതവും ഗോകുൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Saudi Perfusion Association celebrated Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.