വലീദ്​ ഇബ്രാഹിം സൗദി ചാനൽ മേധാവി

റിയാദ്​: വലീദ്​ ഇബ്രാഹിം അൽ മജാലിയെ സൗദി ചാലനലി​​​െൻറ ഡയറക്​ടർ ജനറലായി നിയമിച്ചതായി റേഡിയോ ആൻറ്​ ടെലിവിഷൻ അതോറിറ്റി ചെയർമാൻ ദാവൂദ്​ അൽ ഷോറിയൻ അറിയിച്ചു. അൽറിയാദ്​ പത്രമാണിത്​ റിപ്പോർട്ട്​ ചെയ്തത്​. മിഡിൽ ഇൗസ്​റ്റ്​ ബ്രോഡ്​കാസ്​റ്റിങ്​ കോർപറേഷൻ (എം.ബി.സി) ചെയർമാനും സി.ഇ.ഒയുമാണ്​ ഇദ്ദേഹം.

Tags:    
News Summary - valeed ibrahim-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.