തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ മംഗഫ് യൂനിറ്റ് അശോകൻ തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുന്നു

തൃപ്പ മംഗഫ് യൂനിറ്റ് രൂപവത്കരിച്ചു

കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ (തൃപ്പ) കുവൈത്ത് മംഗഫ് യൂണിറ്റ് ഉദ്ഘാടനം കുവൈത്ത് ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് പ്രസിഡന്റ് അശോകൻ തിരുവനന്തപുരം നിർവഹിച്ചു. മംഗഫ് മെമ്മറിസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംഘടന പ്രസിഡന്റ് നസീർ മക്കി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. പി.എസ്.സാജു സ്വാഗതം പറഞ്ഞു. ജി.ഡി. ഷിബുരാജ്, അമാനുള്ള,നവാസ് തൊളിക്കോട്, ഷാജഹാൻ, സജീദ് വിതുര, ഷീലആന്റണി, ശോഭന മണിയൻ,ശോഭ വിതുര എന്നിവർ സംസാരിച്ചു. ജോ.സെക്രട്ടറി ഷാജഹാൻ നന്ദി പറഞ്ഞു.

യൂണിറ്റ് ഭാരവാഹികളായി സജീർ വിതുര, ശോഭ വിതുര (കൺവീനർ), മനോജ്‌, വസന്തന്തകുമാരി (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

Tags:    
News Summary - Trippa Mangaf Unit formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.