ടോസ്​റ്റ്​ മാസ്​റ്റർ വാർഷിക പ്രഭാഷണ മത്സരം സംഘടിപ്പിച്ചു

ജിദ്ദ: ടോസ്​റ്റ്​മാസ്​റ്റർ ഏരിയ 7 വാർഷിക പ്രസംഗ മത്സരം സംഘടിപ്പിച്ചു. ഡയറക്​ടർ അബു ചുള്ളിയോട് അധ്യക്ഷത വഹിച്ചു. ഡി.ടി.എം റാഷിദ്‌ അലി, മുസ്​ലഹ് അൽഎമറാനി, അബ്​ദുല്ല ഫിലിമ്പന്‍, ജോയ് വില്ലനോവ എന്നിവര്‍ സംസാരിച്ചു.നാല് ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ ബെനിഫര്‍, ലൈസ് ചാലിതൊടി, ബോബി എൻസോമോ, അഞ്ജലിട്ടോ നസിയന്‍, ഇല്യാസ് തൂമ്പില്‍, ബാസാദ് ദബ്ബൂല്‍, ഹാമിദ് സിദ്ദീകി എന്നിവർ വിജയികളായി. ബഷീര്‍ അമ്പലവന്‍, ഡോ. രാജു മേനോന്‍, കെന്‍ കുസുനോകി. എലൈന്‍ സാറ്റൻഡർ എന്നിവർ മത്സരങ്ങള്‍ നിയന്ത്രിച്ചു. മുഹമ്മദ്‌ കുഞ്ഞി, അബ്​ദുല്‍ അസീസ്‌ തങ്കയത്തില്‍, സജി കുര്യകോസ്, ജിമ്മിച്ചന്‍ റിയാസ് സാരൻഗ്​, ഇബ്രാഹിം മരക്കാര്‍, റ്റെസ് വില്ലനോവ എന്നിവര്‍ വിധികർത്താക്കളായിരുന്നു. മുഹമ്മദ്‌ സമീര്‍, മുഹമ്മദ്‌ ഹനീഫ്, അമീർഷാ പാണ്ടിക്കാട്, സുമീര്‍ മഹബൂബ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. താഹിര്‍ അഫ്സല്‍ സ്വാഗതവും തമീം അൻസാർ നന്ദിയും പറഞ്ഞു. 

Tags:    
News Summary - tost master - saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.