Posted On
date_range Updated On
date_range തൃശൂർ സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: തൃശൂർ കിഴിപ്പുള്ളിക്കര സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. പരേതനായ മുന്നാക്ക പറമ്പിൽ മക്കാറിെൻറ മകൻ അബ്ദുൽ കാദർ (48) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി റിയാദിലെ ശുമൈസി കിങ് സഉൗദ് ആശുപത്രിയിലായിരുന്നു മരണം.
ഭാര്യ: കമറുന്നിസ, മക്കൾ: അഫ്സൽ, ആദിൽ, ആഇശ നൂറ. മൃതദേഹം നാട്ടികൊണ്ടു പോകും. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സലിം, അബ്ദുൽ റഷീദ്, ഒ.ഐ.സി.സി തൃശൂർ ജില്ല ആക്റ്റിങ് പ്രസിഡൻറ് രാജു തൃശൂർ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.