Posted On
date_range Updated On
date_range സൗദി ഫാൽക്കൺ മേള ഇന്നു തുടങ്ങും
റിയാദ്: കിങ് അബ്ദുൽ അസീസ് ഫാൽക്കൺ മേളക്ക് റിയാദിൽ ഞായറാഴ്ച തുടക്കമാവും. റിയാദിന് വടക്കുഭാഗത്തെ മൽഹം മേഖലയിലാണ് സൗദി ഫാൽക്കൺസ് ക്ലബ് (എസ്.എഫ്.സി) സംഘടിപ്പിക്കുന്ന മേള അരങ്ങേറുന്നത്.
രണ്ടാഴ്ച നീണ്ടുനിൽക്കുന്ന മേള ഡിസംബർ 12ന് അവസാനിക്കും. പാരമ്പര്യവും സംസ്കാരവും സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുതകുന്ന വിധമാണ് മേളകൾ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.