Posted On
date_range Updated On
date_range ഹജ്ജിന് മുമ്പുള്ള ഉംറ പെർമിറ്റ് ഇന്ന് അവസാനിക്കും
ജിദ്ദ: ഹജ്ജ് സീസണിന് മുമ്പ് ഉംറ പെർമിറ്റ് നൽകുന്നത് ഞായറാഴ്ച മുതൽ നിർത്തിവെക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ വിസയിലെത്തിയവരെ ഹജ്ജ് നിർവഹിക്കാൻ അനുവദിക്കില്ല. ഹജ്ജ് കഴിഞ്ഞതിന് ശേഷം മാത്രമെ ഉംറ തീർഥാടകർക്കുള്ള പെർമിറ്റ് അനുവദിക്കുകയുള്ളൂ. ഈ മാസം 18 (ദുൽഖഅദ് 29) ആണ് ഉംറ തീർഥാടകർക്ക് സ്വദേശങ്ങളിലേക്ക് മടങ്ങാനുള്ള അവസാന തീയതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.