ജിദ്ദ: കോവിഡ് കാരണം നിർത്തിവെച്ച ഒ.ഐ.സി.സി ഹെൽപ് ഡെസ്ക്, നോർക്ക സേവനകേന്ദ്രം, നോർക്ക ക്ഷേമനിധി എന്നിവയുടെ പ്രവർത്തനം ബുധനാഴ്ച മുതൽ ഷറഫിയ ഇമ്പീരിയൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ പുനരാരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാ ബുധനാഴ്ചകളിലും രാത്രി എട്ട് മുതൽ സേവനകേന്ദ്രം തുറന്ന് പ്രവർത്തിക്കും. കേന്ദ്രയുമായി ബന്ധപ്പെടുന്നതിന് 0555056835 അലി തേക്കുതോട്, 0508350151 നൗഷാദ് അടൂർ, 0532848635 നാസിമുദ്ദീൻ മണനാക്ക് എന്നിവരുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.