കെ.​ഡി. ബാ​ബു

മു​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

റി​യാ​ദ്: മു​ൻ പ്ര​വാ​സി​യും റി​യാ​ദി​ലെ ആ​ല​പ്പു​ഴ കൂ​ട്ടാ​യ്മ​യാ​യ ഈ​സ്​​റ്റ്​ വെ​നീ​സ് അ​സോ​സി​യേ​ഷ​ൻ (ഇ​വ) ആ​ദ്യ​കാ​ല ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ആ​ല​പ്പു​ഴ മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി കാ​ണി​കാ​ട്ട് വീ​ട്ടി​ൽ കെ.​ഡി. ബാ​ബു (62) ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. റി​യാ​ദി​ലെ സു​വൈ​ദി​യി​ൽ സ്വ​ന്ത​മാ​യി എ.​സി വ​ർ​ക്ക്ഷോ​പ് ന​ട​ത്തി​യി​രു​ന്നു.

നാ​ട്ടി​ലെ​ത്തി​യ ശേ​ഷ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പൊ​തു​രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു. സാ​ന്ത്വ​ന പ​രി​ച​ര​ണ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ല​പ്പു​ഴ ആ​ൽ​ഫ പാ​ലി​യേ​റ്റി​വ് കെ​യ​റി​​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ബാ​ബു സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്നു. ഭാ​ര്യ: ജോ​ഷി ബാ​ബു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ കെ.​ഡി. ബാ​ബു​വി​​ന്റെ ആ​ക​സ്മി​ക​മാ​യ വേ​ർ​പാ​ടി​ൽ ‘ഇ​വ’ റി​യാ​ദ് ഘ​ട​കം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - The former expatriate was passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.