ഡീഗോ മറഡോണയുടെ വിയോഗത്തിൽ ജിദ്ദ എഫ്.എഫ്.കെ ക്ലബ് അംഗങ്ങൾ ആദരാഞ്ജലികളർപ്പിച്ചപ്പോൾ
Posted On
date_range Updated On
date_range എഫ്.എഫ്.കെ ക്ലബ് അനുശോചിച്ചു
ജിദ്ദ: ലോക ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തിൽ ജിദ്ദയിലെ ഫുട്ബാൾ ഫ്രണ്ട്സ് ഖാലിദ് ബിൻ വലീദ് ക്ലബ് അംഗങ്ങൾ ആദരാഞ്ജലികളർപ്പിച്ചു. ക്ലബ് അംഗങ്ങൾ ഖാലിദ് ബിൻ വലീദ് മൈതാനത്ത് ഒത്തുകൂടി മറഡോണയുടെ ചിത്രം വെച്ചുള്ള പ്ലക്കാർഡുകൾ ൈകയിലേന്തിയാണ് തങ്ങളുടെ ഇഷ്ടതാരത്തിെൻറ വേർപാടിൽ ആദരാഞ്ജലികളർപ്പിച്ചത്. ക്ലബ് ഭാരവാഹികളായ ഫൈസൽ മാട്ടായി, ഷിബു ഗൂഡല്ലൂർ, ഹബീബ് ചുങ്കത്തറ, ഷമീം കല്ലായി, ഷാഹിദ് കാമ്പ്രൻ, നാസർ മങ്കട, റഹ്മത്തുല്ല തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.